ആറ്റം ബോംമ്പുമായി
ആറ്റം ബോംമ്പുമായി
മാറ്റിനി ഷോയ്ക്ക് പോരേടാ
സൂപ്പർ സ്റ്റാർ വന്താച്ച്
പാന്റും ബ്യുഗിളും തട്ടുപോളിപ്പൻ പാട്ടുമായി
വാടാ പെട്ടി വന്താച്ച്
ഈ കൊണ്ടോട്ടിയിൽ ഇനി മിണ്ടാട്ടമായി
ഒരു സൂപ്പർ ടൂപ്പർ ഹിറ്റിൻ പുതിയ പൂരം
മുത്ത് മാമ്മൂക്കായേ എന്റെ പൊന്നിക്കായേ
ഇടിമിന്നൽ മിന്നും സ്റ്റൈലിൽ ഉഷാറാക്ക്
വൺവേ ടിക്കറ്റ് സൂപ്പറാ
വൺവേ ടിക്കറ്റിത് ബംബറാ
വൺവേ ടിക്കറ്റ് സൂപ്പറാ
വൺവേ ടിക്കറ്റിത് ബംമ്പറാ
പാപ്പാത്തി പടകൂട്ടി പറക്കാൻ വാവാ
ഹോയ് പറക്കാൻ വാവാ
പൂച്ചാണ്ടി മുനിയാണ്ടി കുളിക്കാൻ വാ വാ
കുളിക്കാൻ വാ വാ ..
കുട്ടിക്കുരങ്ങിന്റെ കൂട്ടം ഇത്
കേട്ടിമറിയണ ചാട്ടം
പട്ടം പറത്തണ തോട്ടം നാനനാനനാ
പട്ടം പറത്തണ തോട്ടം
ഇത് വെട്ടുകിളിപടയോട്ടം
എല്ലാവരും കൂടെപോരൂ പോല്ലാപ്പില്ല പാലം കേറാൻ
ആറ്റം ബോംമ്പുമായി
മാറ്റിനി ഷോയ്ക്ക് പോരേടാ
സൂപ്പർ സ്റ്റാർ വന്താച്ച്
പാന്റും ബ്യുഗിളും തട്ടുപോളിപ്പൻ പാട്ടുമായി
വാടാ പെട്ടി വന്താച്ച്
തനന്ന തന്നാനാ ...തനന്ന തന്നാനാ ...
ഗോളെടാ ഗോളെടാ നമ്മൾ ഹാപ്പിയാണെടാ
ഗോളെടാ ഗോളെടാ നമ്മൾ ഹാപ്പിയാണെടാ
കുഞ്ഞാപ്പൂ ആഞ്ഞടിക്ക് നെറ്റിൽ കാറ്റടിക്ക്
ചുറ്റും പാഞ്ഞടിക്ക് ഹോയ്
കൊണ്ടോട്ടി കുറുക്കനല്ലേ ജില്ലിൻ ജില്ലനല്ലേ
വമ്പിൽ കൊമ്പനല്ലേ ..
പച്ചക്കറിക്കുലകൂട്ടം പല കൂനയ്ക്ക് ചേനയ്ക്ക് കാട്ടം
കൊത്തി ഏറിഞൊരോട്ടം
അടി സേട്ട് തരും കൈനീട്ടം (2)
എല്ലാവരും കൂടെപ്പോര് ശാപ്പാടാകാം പാൽപായസം
ആറ്റം ബോംമ്പുമായി
മാറ്റിനി ഷോയ്ക്ക് പോരേടാ
സൂപ്പർ സ്റ്റാർ വന്താച്ച്
പാന്റും ബ്യുഗിളും തട്ടുപോളിപ്പൻ പാട്ടുമായി
വാടാ പെട്ടി വന്താച്ച്
ഈ കൊണ്ടോട്ടിയിൽ ഇനി മിണ്ടാട്ടമായി
ഒരു സൂപ്പർ ടൂപ്പർ ഹിറ്റിൻ പുതിയ പൂരം
മുത്ത് മാമ്മൂക്കായേ എന്റെ പൊന്നിക്കായേ
ഇടിമിന്നൽ മിന്നും സ്റ്റൈലിൽ ഉഷാറാക്ക്
വൺവേ ടിക്കറ്റ് സൂപ്പറാ
വൺവേ ടിക്കറ്റിത് ബംബറാ
വൺവേ ടിക്കറ്റ് സൂപ്പറാ
വൺവേ ടിക്കറ്റിത് ബംമ്പറാ
ഗോളെടാ ഗോളെടാ നമ്മൾ ഹാപ്പിയാണെടാ
വൺവേ ടിക്കറ്റ് സൂപ്പറാ
വൺവേ ടിക്കറ്റിത് ബംബറാ
വൺവേ ടിക്കറ്റ്