കടലു ചിരിച്ചേനു
കടലു ചിരിച്ചേനു കരയിണ പോമ്പെ
തല തല്ലി മറിയേണ നൊരയിണ പോമ്പേ
ചിപ്പിയും ചെമ്മീനും വല വീശി പോമ്പേ
ചിപ്പിക്കുൾ മുത്തെല്ലാം തിറമായി പോമ്പെ
കടലിന്റെ മക്കളെ കണ്ടോടാ കണ്ടാ
കടലമ്മ വിളിക്കണ കേട്ടോടാ കേട്ടാ..
ചെളിയും ചുഴിയും കുളിപ്പിച്ചു വെച്ച നാൾ
എരമോന്ത കണ്ടാൽ അറിയണോ പോമ്പേ
പതയാ പതയെല്ലാം പതം പറഞ്ചാലും
പറയാക്കഥയെല്ലാം അറിയേലോ പോമ്പേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalu Chirichenu
Additional Info
ഗാനശാഖ: