സ്നേഹശീതള നിൻ തിരുവചസ്സുകൾ
സ്നേഹശീതള നിന്‍ തിരുവചസ്സുകള്‍
കേള്‍ക്കുവാന്‍ ഞാനെത്ര കൊതിച്ചീടുന്നു
നിന്‍ തിരുസാന്നിധ്യം ആസ്വദിച്ചീടുവാന്‍
എത്ര നേരം ഞാന്‍ കാത്തിരുന്നു (2) (സ്നേഹശീതള..)
വന്നാലുമെന്‍ ഹൃത്തില്‍ ആത്മനാഥാ
നീയെന്റെ ജീവന്റെ ജീവനല്ലോ
ദു:ഖങ്ങളെല്ലാം മറക്കുവാന്‍
ഭാരങ്ങളെല്ലാം താങ്ങുവാന്‍ (2)
എന്നാളും ലോകത്തില്‍ വാഗ്ദാനമേകി
നീയെന്റെ ജീവന്റെ ഭാഗമാകാന്‍
പാപങ്ങളെല്ലാം പൊറുക്കുവാന്‍
ദാഹാര്‍ത്തിയെല്ലാം തീര്‍ക്കുവാന്‍ (2) (സ്നേഹശീതള..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehaseethala
Additional Info
ഗാനശാഖ: