ഇന്നൊരീ മഴയിൽ

ഇന്നൊരീ മഴയിൽ ഞാൻ അലിയവേ 
പുതിയതാം അറിവിതാ മനമിതിൽ
പുണ്യമോ സൗഹൃദം
ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ
ഓ..ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ
(ഇന്നൊരീ....)

നീ പാടും ഗാനം കേൾക്കാൻ
കാതോർക്കയാണീ ലോകം
പുകഴെല്ലാം നേടൂ നീയെൻ തോഴാ
സന്മാർഗ്ഗേ ശാശ്വത വിജയം നേടുക നീ
ഇനി വരും കാലം
ഓർക്കണം ഏതായാലും
തടയാവുക എന്തായാലും
മുന്നേറുക നീ ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Innoree mazhayil

Additional Info

Year: 
2010