ശ്രുതിലയമധുരം - M

 

ശ്രുതിലയ മധുരം സുരഭില നിമിഷം
ഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു
ഒരു സ്വര സുധയൂറുന്നു
(ശ്രുതിലയ മധുരം ...)

ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ (2)
എതുമറിയാതെ അലയുന്നു ഞാന്‍ (2)
തിരയും തീരം എവിടെ
(ശ്രുതിലയ മധുരം ...)

സ്വര്‍ണ്ണ മുഖമുള്ള കതിരേ ശ്യാമ നിറമുള്ള നിഴലേ
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍ (2)
കനവും നിനവും എവിടെ
(ശ്രുതിലയ മധുരം ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sruthilaya madhuram - M

Additional Info

അനുബന്ധവർത്തമാനം