പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ലലലലലലലല ലാലലാലലാ
പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ഏതോ നിൻ അതിരേതോ
ലലലാലലലാലാലലാലലാ
തെന്നിത്തെന്നിത്താഴും എൻസ്വപ്നമേ
ഏതോ നിൻ ഉറവേതോ
ലലലാലലലാലാലലാലലാ
കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും
വഴികളിൽ അഴകിൻ തേരോട്ടം ഓ..ഓ..
കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും
വഴികളിൽ അഴകിൻ തേരോട്ടം
ഏതോ നിൻ അതിരേതോ
ലലലാലലലാലാലലാലലാ
ഏതോ നിൻ ഉറവേതോ
ലലലാലലലാലാലലാലലാ
പൊങ്ങിപ്പൊങ്ങിപ്പാറും എൻമോഹമേ
ഏതോ നിൻ അതിരേതോ
പൊന്നിഴ പാകുന്ന പെണ്ണുങ്ങളേ
കുങ്കുമം വിൽക്കുന്ന മേഘങ്ങളേ (2)
വന്നു ഞാൻ വന്നു നിങ്ങൾ പുൽകും
തലങ്ങളിൽ കനവിൻ കതിരുമായി
പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ഏതോ നിൻ അതിരേതോ
ലലലലലലാല ലലലലലലാല
ലലലാലലലാ ലലലാലലലാ ലാലാലലാ
മദ്ദളം കൊട്ടുന്ന ഓളങ്ങളേ
മാലകൾ കോർക്കുന്ന ശലഭങ്ങളേ (2)
ഉള്ളിൽ എന്നുള്ളിൽ നിങ്ങൾ തൂകും
മധുരങ്ങൾക്കെന്തു ഞാൻ പകരമേകാൻ
പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ
ഏതോ നിൻ അതിരേതോ
ലലലാലലലാലാലലാലലാ
തെന്നിത്തെന്നിത്താഴും എൻസ്വപ്നമേ
ഏതോ നിൻ ഉറവേതോ
ലലലാലലലാലാലലാലലാ
കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും
വഴികളിൽ അഴകിൻ തേരോട്ടം ഓ..ഓ..