മെല്ലെ നീ മെല്ലെ വരൂ
മെല്ലെ നീ മെല്ലെ വരൂ.. മെല്ലെ നീ മെല്ലെ വരൂ
മഴവില്ലുകൾ മലരായി വിരിയുന്ന ഋതുശോഭയിൽ
മെല്ലെ നീ മെല്ലെ വരൂ
ആ...ആ...ആ...
നിഴലായി ഞാന്‍.. ഇതുപോലെ ഞാന്‍
ഒരു നാളും പിരിയാത്ത കൂട്ടായ് വരും
മെല്ലെ നീ മെല്ലെ വരൂ
മെല്ലെ നീ മെല്ലെ വരൂ...
നിറമുള്ള പൂമാരിയിൽ ഒഴുകുന്നൊരഴകല്ലേ നീ
ഉടലാകെ പുളകങ്ങളിൽ പൊതിയുന്നു നീ
നിന്നുള്ളിലും നിൻ മെയ്യിലും
എന്നുള്ളിലും നിൻ മെയ്യിലും
ഞാനെന്റെ രാഗങ്ങൾ മീട്ടും
(മെല്ലെ നീ മെല്ലെ....)
ചിറകുള്ള സ്വപ്നങ്ങളിൽ നിറയുന്ന കുളിരല്ലേ നീ
നിനവാകെ മധുരങ്ങളിൽ പൊതിയുന്നു നീ
എങ്ങാകിലും എന്നാകിലും
എങ്ങാകിലും എന്നാകിലും
ഞാൻ നിന്റെ കാലൊച്ചയോര്‍ക്കും
(മെല്ലെ നീ മെല്ലെ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Melle nee melle varoo
Additional Info
ഗാനശാഖ: