മാറിക്കോ മാറിക്കോ

 

മാറിക്കോ മാറിക്കോ മാറിക്കോ ദൂരേ
ബ്രേക്കില്ലാതോടുന്ന പെണ്ണുങ്ങൾ ഞങ്ങൾ
എന്തിനായാലും പിന്നിലല്ലല്ലോ
ഏതിനാണേലും മുന്നില്ലാണല്ലോ
ജീവൻ വേണേൽ ഓടിക്കോ
ഓരം ഓരമായ്  ഓരം ഓരമായ്

കള്ളിപ്പൂച്ചേ കള്ളമൊന്നു തെളിഞ്ഞു പോയല്ലോ
പെണ്ണെ നിന്റെ തന്ത്രമെല്ലാം അറിഞ്ഞു പോയല്ലോ
നാട്ടുകാർക്കിന്നേ കൂട്ടുന്നു നിന്നെ
വേണ്ടല്ലോ എന്നിൽ നിൻ വേല
ചൊല്ലിടാം ഞാൻ  നിന്റെ ചേട്ടനോടായ്
പെങ്ങൾകും ഒരാളെ നോക്കുവാൻ
ആളെ നോക്കുവാൻ
ആളേ നോക്കുവാൻ (മാറിക്കോ...)

മിന്നാമിന്നി കണ്ണും വീണ്ടും വളർന്നു പോയല്ലോ
വാലും വെച്ച് ചേലും വെച്ച് വിളഞ്ഞു പോയല്ലോ
ആരാരും ഉണ്ടോ പെണ്ണെ നിന്നുള്ളിൽ
ഉണ്ടെങ്കിൽ ഞാനും കണ്ടോളാം
കൂടിക്കോ നീയൊരു കൈമണിയായി
നിന്നെ എന്റെ ചേട്ടൻ കെട്ടുവാൻ
ചേട്ടൻ കെട്ടുവാൻ
നിന്നെ കെട്ടുവാൻ (മാറിക്കോ..)

--------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarikko maarikko

Additional Info

അനുബന്ധവർത്തമാനം