ഹൃദയവനിയിലെ ഗായികയോ
Music:
Lyricist:
Singer:
Raaga:
Film/album:
ആ..... ആ.....
ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ(2)
അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
പനി മപനിസ പനിസരിസാ....ആ....
അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
അരുമക്കിനാവിൻ സോദരിയൊ
നീ അരുമക്കിനാവിൻ സോദരിയോ (ഹൃദയവനിയിലെ ...)
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
സ്വരചക്രവാളം തീർക്കാൻ
ലാവണ്യദേവതേ നീ വരു വാണിയിൽ.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
പ്രേമസുധാരസം തൂകി(ഹൃദയവനിയിലെ ...)
ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ..... ഏ....
ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ
മലയസമീരൻ പോയി
ആനന്ദദായിനീ നീ വരു ജീവനിൽ.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
രാഗപിയൂഷവുമായി(ഹൃദയവനിയിലെ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Hrudayavaniyile Gaayikayo
Additional Info
ഗാനശാഖ: