നുരപതയും തീരത്തോടും

നുരപതയും തീരത്തോടും 
അരയത്തിക്കിളിമകളേ മകളേ
കുരവയിടും കടലമ്മക്കിന്ന് മകരക്കൊയ്ത്തുത്സവമാണേ
നുരപതയും തീരത്തോടും 
അരയത്തിക്കിളിമകളേ മകളേ

കടലില്‍ തിര തുടികൊട്ടുന്നേ
കരളില്‍ കിളിമീന്‍ വിളയുന്നേ
കവിളില്‍ കൈനഖമുനയാലേ 
കണവന്നൊരു ശീലെഴുതുന്നേ
കടലില്‍ തിര തുടികൊട്ടുന്നേ
കരളില്‍ കിളിമീന്‍ വിളയുന്നേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nurapathayum theerathodum

Additional Info

Year: 
1994