മേലേ വാനം കുടനിവർത്തിയ

മേലേവാനം കുടനിവര്‍ത്തിയ 
നീലക്കടല്‍ക്കരയില്‍
ആലോലം തിരകൊണ്ടുവന്നു
നീലപ്പൂവാലന്‍ നീലപ്പൂവാലന്‍
മേലേവാനം കുടനിവര്‍ത്തിയ 
നീലക്കടല്‍ക്കരയില്‍

ഓളം തുള്ളിയുലഞ്ഞു വഞ്ചികള്‍
തീരത്തണയുമ്പോള്‍
താളംകൊട്ടി തുള്ളും മനസ്സില്‍
മോഹം വിടരുന്നേ മോഹം വിടരുന്നേ
മേലേവാനം കുടനിവര്‍ത്തിയ 
നീലക്കടല്‍ക്കരയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele vaanam kuda nivarthiya

Additional Info

Year: 
1994