കലന്തൻ ബഷീർ

Kalanthan Basheer

സിനിമകൾ കൂടാതെ നിരവധി ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ദൃശ്യം സിനിമയിൽ വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീർ ഇദ്ദേഹത്തിന്റെ മകനാണ്.