പോലീസ് ജൂനിയർ
കഥാസന്ദർഭം:
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കഥയാണ് പോലീസ് ജൂനിയർ ചിത്രം പറയുന്നത്. സ്കൂൾ പരിസരത്ത് കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ മയക്കുമരുന്ന് മാഫിയകളുടെ വേരുകൾ കണ്ടെത്തി നശിപ്പിക്കാൻ ശ്രമിക്കുന്ന കുട്ടികളായ പോലീസുകാർ. ഇവരുടെ ബോധവൽക്കരണത്തിന്റെ കഥയാണ് പോലീസ് ജൂനിയർ ചിത്രത്തിന്റെ ഇതിവൃത്തം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 22 June, 2018
ഇഷ്ന മൂവീസിന്റെ ബാനറിൽ പത്മനാഭൻ ചോംകുളങ്ങര നിർമ്മിച്ച് സുരേഷ് ശങ്കർ സംവിധാനം ചെയ്ത "പോലീസ് ജൂനിയർ". ഷാനവാസ് ഷാനു, നരേൻ, ജയൻ ചേർത്തല, ശിവാജി ഗുരുവായൂർ, അനസ് നിലമ്പുർ തുടങ്ങിയവർ അഭിനയിക്കുന്നു