കുന്തം

റിലീസ് തിയ്യതി: 
Friday, 1 December, 2017

മലൈക എന്റർടൈന്റമെന്റ്സിന്റെ ബാനറിൽ ഷെറിൻ മലൈക നിർമ്മിച്ച് നിയാസ് യെമ്മെച്ച് ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കുന്തം'. വിപിൻ മോഹൻ,  ഷെറിൻ മലൈക, മനു ഭഗവത് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

KUNTHAM Movie Official TRAILER