ബിഗ് സല്യൂട്ട്

Big Salute

ദേശസ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥയുമായി നവാഗതനായ എ കെ ബി കുമാർ സംവിധാനം ചെയ്യുന്ന ചിത്രം.