6 വിരലുകൾ

6 Viralukal
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 24 November, 2017

നിസ്സാർ സംവിധാനം ചെയ്ത ചിത്രമാണ് "6 വിരലുകൾ". മോറീസ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റാഫി മന്നാറാണ്‌ . പുതുമുഖങ്ങളായ ബിജു വർഗ്ഗീസ്, ദീപ്തി മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു