ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
സഹോദരൻ സഹദേവൻ | Sun, 28/08/2016 - 15:58 | വിവരങ്ങൾ ചേർത്തു. |
സഫലം | Sat, 27/08/2016 - 12:11 | വിവരങ്ങൾ ചേർത്തു |
അച്ഛന്റെ കൊച്ചുമോൾക്ക് | Fri, 26/08/2016 - 17:09 | വിവരങ്ങൾ ചേർത്തു. |
അവൻ ചാണ്ടിയുടെ മകൻ | Sat, 13/08/2016 - 14:01 | സിനിമാവിവരങ്ങൾ ചേർത്തു. |
മകയീരം | Sat, 13/08/2016 - 12:18 | |
ചിത്രാംഗന | Tue, 09/08/2016 - 11:43 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 299
- 300
- 301
- 302
- 303
- 304
- 305
- 306
- 307