ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
മഞ്ഞുപോലൊരു പെൺകുട്ടി | Fri, 09/09/2016 - 11:11 | added jayakrishnan |
മഞ്ഞുപോലൊരു പെൺകുട്ടി | Fri, 09/09/2016 - 10:53 | വിവരങ്ങൾ ചേർത്തു. |
ബ്ലാക്ക് | Thu, 08/09/2016 - 16:50 | വിവരങ്ങൾ ചേർത്തു. |
ഫ്രീഡം | Thu, 08/09/2016 - 12:45 | |
ഫ്രീഡം | Thu, 08/09/2016 - 11:54 | വിവരങ്ങൾ ചേർത്തു. |
ഫോർ ദി പീപ്പിൾ | Thu, 08/09/2016 - 11:38 | |
ഫോർ ദി പീപ്പിൾ | Thu, 08/09/2016 - 11:26 | വിവരങ്ങൾ ചേർത്തു. |
പ്രവാസം | Wed, 07/09/2016 - 13:37 | |
പ്രവാസം | Wed, 07/09/2016 - 12:29 | വിവരങ്ങൾ ചേർത്തു. |
പ്രണയമായ് | Wed, 07/09/2016 - 12:05 | |
പെരുമഴക്കാലം | Wed, 07/09/2016 - 11:13 | |
പെരുമഴക്കാലം | Wed, 07/09/2016 - 11:08 | വിവരങ്ങൾ ചേർത്തു. |
അഗ്നിനക്ഷത്രം | Tue, 06/09/2016 - 16:38 | വിവരങ്ങൾ ചേർത്തു. |
അകലെ | Tue, 06/09/2016 - 16:07 | വിവരങ്ങൾ ചേർത്തു. |
അപരിചിതൻ | Tue, 06/09/2016 - 15:55 | വിവരങ്ങൾ ചേർത്തു. |
കാക്കക്കറുമ്പൻ | Tue, 06/09/2016 - 12:28 | കൂടുതൽ വിവരങ്ങൾ ചേർത്തു |
കാക്കക്കറുമ്പൻ | Tue, 06/09/2016 - 12:26 | |
കാക്കക്കറുമ്പൻ | Tue, 06/09/2016 - 11:55 | വിവരങ്ങൽ ചേർത്തു. |
കാഴ്ച | Tue, 06/09/2016 - 11:15 | വിവരങ്ങൾ ചേർത്തു. |
കഥാവശേഷൻ | Tue, 06/09/2016 - 10:50 | |
കഥാവശേഷൻ | Tue, 06/09/2016 - 10:36 | വിവരങ്ങൾ ചേർത്തു. |
കണ്ണിനും കണ്ണാടിക്കും | Mon, 05/09/2016 - 16:06 | വിവരങ്ങൾ ചേർത്തു. |
അമൃതം | Mon, 05/09/2016 - 12:30 | വിവരങ്ങൾ ചേർത്തു. |
ചതിക്കാത്ത ചന്തു | Mon, 05/09/2016 - 11:58 | വിവരങ്ങൾ ചേര്‍ത്തു. |
ഗ്രീറ്റിംഗ്‌സ് | Mon, 05/09/2016 - 11:40 | വിവരങ്ങൾ ചേർത്തു. |
ഗ്രീറ്റിംഗ്‌സ് | Mon, 05/09/2016 - 11:28 | വിവരങ്ങൾ ചേർത്തു. |
ഗോവിന്ദൻകുട്ടി തിരക്കിലാണു | Sun, 04/09/2016 - 16:08 | വിവരങ്ങൾ ചേര്‍ത്തു. |
ക്വട്ടേഷൻ | Sun, 04/09/2016 - 14:50 | വിവരങ്ങൾ ചേർത്തു. |
കൊട്ടാരം വൈദ്യൻ | Sun, 04/09/2016 - 12:48 | വിവരങ്ങൾ ചേർത്തു. |
കൊട്ടാരം വൈദ്യൻ | Sun, 04/09/2016 - 11:13 | വിവരങ്ങൾ ചേർത്തു. |
കൊട്ടാരം വൈദ്യൻ | Sun, 04/09/2016 - 11:01 | വിവരങ്ങൾ ചേര്‍ത്തു. |
കൂട്ട് | Sat, 03/09/2016 - 15:27 | വിവരങ്ങൾ ചേർത്തു. |
കുസൃതി | Sat, 03/09/2016 - 12:31 | വിവരങ്ങൾ ചേർത്തു. |
പുലിവാൽ കല്യാണം | Fri, 02/09/2016 - 14:59 | വിവരങ്ങൾ ചേർത്തു. |
പുലിവാൽ കല്യാണം | Fri, 02/09/2016 - 14:59 | വിവരങ്ങൾ ചേർത്തു. |
ബാലേട്ടൻ | Fri, 02/09/2016 - 14:38 | വിവരങ്ങൾ ചേർത്തു. |
പുലിവാൽ കല്യാണം | Fri, 02/09/2016 - 14:20 | വിവരങ്ങൾ ചേർത്തു. |
പാഠം ഒന്ന് ഒരു വിലാപം | Fri, 02/09/2016 - 13:06 | വിവരങ്ങൾ ചേർത്തു. |
പട്ടാളം | Fri, 02/09/2016 - 12:35 | വിവരങ്ങൾ ചേര്‍ത്തു. |
ശിങ്കാരി ബോലോന | Fri, 02/09/2016 - 12:25 | വിവരങ്ങൾ ചേര്‍ത്തു. |
വാർ ആൻഡ് ലൗവ് | Fri, 02/09/2016 - 11:52 | വിവരങ്ങൾ ചേർത്തു. |
സദാനന്ദന്റെ സമയം | Thu, 01/09/2016 - 18:07 | വിവരങ്ങൾ ചേർത്തു. |
വെള്ളിത്തിര | Thu, 01/09/2016 - 17:21 | വിവരങ്ങൾ ചേർത്തു. |
വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് | Thu, 01/09/2016 - 12:57 | വിവരങ്ങൾ ചേർത്തു. |
വസന്തമാളിക | Thu, 01/09/2016 - 12:11 | വിവരങ്ങൾ ചേര്‍ത്തു. |
വരും വരുന്നു വന്നു | Wed, 31/08/2016 - 17:49 | വിവരങ്ങൾ ചേർത്തു. |
ദി കിംഗ് മേക്കർ ലീഡർ | Wed, 31/08/2016 - 17:33 | വിവരങ്ങൾ ചേര്‍ത്തു. |
സ്വപ്നം കൊണ്ടു തുലാഭാരം | Tue, 30/08/2016 - 13:01 | വിവരങ്ങൾ ചേർത്തു. |
സ്വന്തം മാളവിക | Mon, 29/08/2016 - 16:15 | വിവരങ്ങൾ ചേര്‍ത്തു. |
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | Mon, 29/08/2016 - 14:18 | വിവരങ്ങൾ ചേർത്തു. |