ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
നീതു ജയപ്രകാശ് | Sun, 18/09/2016 - 15:27 | |
ആസിഫ് ഖാൻ | Sun, 18/09/2016 - 15:22 | |
സുകു വലിയശാല | Sun, 18/09/2016 - 15:14 | |
ഹരിദാസൻ | Sun, 18/09/2016 - 14:57 | |
ശരത് | Sun, 18/09/2016 - 14:54 | |
നീലാംബരി ഫിലിംസ് | Sun, 18/09/2016 - 14:51 | |
രാജാഭാസ്കർ | Sun, 18/09/2016 - 14:33 | |
ജി കനകരാജ് | Sun, 18/09/2016 - 14:28 | |
മോഹൻ | Sun, 18/09/2016 - 14:24 | |
ഡി ഭൂപതി | Sun, 18/09/2016 - 14:19 | |
ബാബു സലാം | Sun, 18/09/2016 - 14:15 | |
സിൽവർ ജൂബിലി ഫിലിംസ് | Sun, 18/09/2016 - 12:57 | |
അജയ് ശർമ്മ | Sun, 18/09/2016 - 12:42 | |
രവി | Sun, 18/09/2016 - 12:36 | |
ഗോകുൽ | Sun, 18/09/2016 - 12:28 | |
സൂപ്പർമാൻ | Sat, 17/09/2016 - 15:25 | വിവരങ്ങൾ ചേര്‍ത്തു. |
സ്നേഹിത | Sat, 17/09/2016 - 14:48 | വിവരങ്ങൾ ചേർത്തു. |
കെ ആർ ദിലീപ് | Sat, 17/09/2016 - 14:42 | |
സ്വർണ്ണാ ആർട്സ് | Sat, 17/09/2016 - 14:35 | |
സ്നേഹിത | Fri, 16/09/2016 - 22:59 | വിവരങ്ങൾ ചേർത്തു. |
സ്നേഹപൂർവ്വം | Fri, 16/09/2016 - 13:17 | വിവരങ്ങൾ ചേർത്തു. |
മാളു | Fri, 16/09/2016 - 13:14 | വിവരങ്ങൾ ചേർത്തു. |
ദീപ | Fri, 16/09/2016 - 13:11 | വിവരങ്ങൾ ചേർത്തു. |
ശിവ | Fri, 16/09/2016 - 13:07 | വിവരങ്ങൾ ചേർത്തു. |
സുജിത്ത് | Fri, 16/09/2016 - 13:01 | വിവരങ്ങൾ ചേർത്തു. |
റഫീക്ക് | Fri, 16/09/2016 - 12:56 | വിവരങ്ങൾ ചേർത്തു. |
മുത്തുരാജ് ടി സ് | Fri, 16/09/2016 - 12:53 | വിവരങ്ങൾ ചേർത്തു. |
പി ജി ജോൺസൺ | Fri, 16/09/2016 - 12:46 | വിവരങ്ങൾ ചേർത്തു. |
അപ്സരാസ് | Fri, 16/09/2016 - 12:41 | വിവരങ്ങൾ ചേർത്തു. |
സൗമ്യം | Fri, 16/09/2016 - 12:32 | വിവരങ്ങൾ ചേർത്തു. |
തങ്കമണി ഫിലിംസ് | Fri, 16/09/2016 - 12:20 | തങ്കമണി ഫിലിംസ്. |
സിംഫണി | Fri, 16/09/2016 - 11:26 | വിവരങ്ങൾ ചേർത്തു. |
അംബിക എസ് നായർ | Fri, 16/09/2016 - 11:18 | |
സസ്നേഹം സുമിത്ര | Mon, 12/09/2016 - 16:39 | വിവരങ്ങൾ ചേർത്തു. |
രഞ്ജിനി ഗോപാലകൃഷ്ണൻ | Mon, 12/09/2016 - 16:36 | |
അമ്പാടി കൃഷ്ണൻ | Mon, 12/09/2016 - 16:18 | |
അമ്പാടി പിക്ചർ | Mon, 12/09/2016 - 16:14 | |
സത്യം | Mon, 12/09/2016 - 16:08 | വിവരങ്ങൾ ചേർത്തു. |
രമ്യ | Mon, 12/09/2016 - 16:06 | |
ശയനം | Mon, 12/09/2016 - 15:50 | വിവരങ്ങൾ ചേർത്തു. |
വിനോദ് | Mon, 12/09/2016 - 15:48 | |
കെ യു മോഹൻ | Mon, 12/09/2016 - 15:41 | |
വെട്ടം | Mon, 12/09/2016 - 15:24 | വിവരങ്ങൾ ചേർത്തു. |
വെള്ളിനക്ഷത്രം | Mon, 12/09/2016 - 11:43 | വിവരങ്ങൾ ചേർത്തു. |
വിസ്മയത്തുമ്പത്ത് | Sun, 11/09/2016 - 16:30 | വിവരങ്ങൾ ചേർത്തു. |
അമ്മു ഫിലിംസ് ഇന്റർനാഷണൽ | Sun, 11/09/2016 - 16:15 | |
വാണ്ടഡ് | Sun, 11/09/2016 - 13:06 | വിവരങ്ങൾ ചേർത്തു. |
എ ജയൻ | Sun, 11/09/2016 - 12:32 | |
അപർണ്ണ ഫിലിംസ് | Sun, 11/09/2016 - 12:28 | |
വാമനപുരം ബസ് റൂട്ട് | Sun, 11/09/2016 - 12:20 | വിവരങ്ങൾ ചേര്‍ത്തു. |