ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
കൊട്ടാരത്തിൽ തമ്പി | Tue, 27/09/2016 - 19:25 | |
എസ് എസ് സിനിപ്രോ | Tue, 27/09/2016 - 19:15 | |
അച്ചുവിന്റെ അമ്മ | Tue, 27/09/2016 - 13:15 | വിവരങ്ങൾ ചേർത്തു. |
വേണി | Tue, 27/09/2016 - 11:33 | വിവരങ്ങൾ ചേർത്തു. |
സംഗീത തമ്പി | Tue, 27/09/2016 - 11:29 | വിവരങ്ങൾ ചേർത്തു. |
ദി കാമ്പസ് | Thu, 22/09/2016 - 12:52 | വിവരങ്ങൾ ചേർത്തു. |
ബിജോയ് | Thu, 22/09/2016 - 11:47 | വിവരങ്ങൾ ചേർത്തു. |
എ രാജൻ | Thu, 22/09/2016 - 11:39 | വിവരങ്ങൾ ചേർത്തു. |
വൃന്ദാവൻ പിക്ചേൾസ് | Thu, 22/09/2016 - 11:32 | വിവരങ്ങൾ ചേർത്തു. |
കണ്ണേ മടങ്ങുക | Wed, 21/09/2016 - 17:33 | വിവരങ്ങൾ ചേർത്തു. |
പ്രസാദ് ഷാരത്ത് | Wed, 21/09/2016 - 17:31 | |
പ്രസൂനം പിക്ചേൾസ് | Wed, 21/09/2016 - 17:21 | |
കല്യാണക്കുറിമാനം | Wed, 21/09/2016 - 17:13 | വിവരങ്ങൾ ചേർത്തു. |
ജൂനിയർ ജയൻ | Wed, 21/09/2016 - 16:49 | |
അജി | Wed, 21/09/2016 - 16:10 | |
ബോണി ആർ റാഫേൽ | Wed, 21/09/2016 - 15:58 | |
മൃദുല | Wed, 21/09/2016 - 15:46 | |
ഹർദീപ് മെഹ്ര | Wed, 21/09/2016 - 15:33 | |
മിഥുൻ | Wed, 21/09/2016 - 15:29 | |
ലക്ഷമി ഫിലിംസ് | Wed, 21/09/2016 - 15:02 | |
ഒരാൾ | Tue, 20/09/2016 - 14:31 | വിവരങ്ങൾ ചേർത്തു. |
ഒരിടം | Tue, 20/09/2016 - 13:01 | വിവരങ്ങൾ ചേർത്തു. |
ബേബി മാളു | Tue, 20/09/2016 - 12:59 | വിവരങ്ങൾ ചേർത്തു. |
സ്വപ്ന സത്യൻ | Tue, 20/09/2016 - 12:55 | വിവരങ്ങൾ ചേർത്തു. |
ബനീഷ് ഭാസ്ക്കർ | Tue, 20/09/2016 - 12:35 | വിവരങ്ങൾ ചേർത്തു. |
എം മനോജ് | Tue, 20/09/2016 - 12:28 | വിവരങ്ങൾ ചേർത്തു. |
ജസിൻ ലാൽ | Tue, 20/09/2016 - 12:15 | വിവരങ്ങൾ ചേർത്തു. |
പ്രദീപ് നായർ | Tue, 20/09/2016 - 12:11 | വിവരങ്ങൾ ചേർത്തു. |
ഫിലിം ബഫ് | Tue, 20/09/2016 - 11:58 | വിവരങ്ങൾ ചേർത്തു. |
ഒറ്റനാണയം | Tue, 20/09/2016 - 11:36 | വിവരങ്ങൾ ചേർത്തു. |
ബാലൂസ് ഇന്റെർനാഷണൽ | Tue, 20/09/2016 - 11:16 | വിവരങ്ങൾ ചേർത്തു. |
യാനം | Mon, 19/09/2016 - 15:58 | വിവരങ്ങൾ ചേർത്തു. |
ജൂലിയ | Mon, 19/09/2016 - 15:54 | |
രാജീവ് | Mon, 19/09/2016 - 15:48 | |
അമൽ രാജ് | Mon, 19/09/2016 - 15:45 | |
എസ് അജയൻ | Mon, 19/09/2016 - 15:42 | |
ഭാഗ്യം പിള്ള | Mon, 19/09/2016 - 15:38 | |
രാധാകൃഷ്ണ കാരണവർ | Mon, 19/09/2016 - 15:35 | |
സഞ്ജീവ് നമ്പ്യാർ | Mon, 19/09/2016 - 15:21 | |
കെ ഫ് ഡി സി | Mon, 19/09/2016 - 15:16 | |
ഹിറ്റ്ലർ ബ്രദേഴ്സ് | Mon, 19/09/2016 - 12:48 | വിവരങ്ങൾ ചേർത്തു. |
കെ ശിവരാജൻ | Mon, 19/09/2016 - 12:29 | വിവരങ്ങൾ ചേർത്തു. |
ബേബി ശ്രുതി | Mon, 19/09/2016 - 12:17 | വിവർങ്ങൾ ചേർത്തു. |
അനു | Mon, 19/09/2016 - 12:12 | വിവരങ്ങൾ ചേർത്തു. |
രമ എസ് നായർ | Mon, 19/09/2016 - 12:08 | വിവരങ്ങൾ ചേർത്തു. |
സക്കീർ ജാക്സൺ | Mon, 19/09/2016 - 11:27 | വിവരങ്ങൾ ചേർത്തു. |
ആന്റണി കെ ജോർജ് | Mon, 19/09/2016 - 11:16 | വിവരങ്ങൾ ചേർത്തു. |
ആർ ബി അശോക് കുമാർ | Mon, 19/09/2016 - 11:07 | വിവരങ്ങൾ ചേർത്തു. |
അശോക് ഇന്റർനാഷണൽ | Mon, 19/09/2016 - 10:55 | വിവരങ്ങൾ ചേർത്തു. |
റെയിൻ റെയിൻ കം എഗെയ്ൻ | Sun, 18/09/2016 - 15:31 | വിവരങ്ങൾ ചേർത്തു. |