rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Artists ടൈറ്റസ് Sun, 26/10/2014 - 11:59
Artists ജോസഫ് മാപ്പിളശ്ശേരി Sun, 26/10/2014 - 11:57
Artists ഷിനൂപ് Sun, 26/10/2014 - 11:55
Artists മെർവിൻ മാത്യൂ Sun, 26/10/2014 - 11:54
Producer എൽ ഗീത Sun, 26/10/2014 - 11:52
Artists എം പി ഷീജ Sun, 26/10/2014 - 11:48
Artists നീരജ് ഗുപ്ത Sun, 26/10/2014 - 10:46
Artists ശിവൻ വടകര Sun, 26/10/2014 - 10:44
Artists പ്രകൃതി ദത്ത മുഖർജി Sun, 26/10/2014 - 10:43
Artists സ്റ്റെഫി ജോൺസ് Sun, 26/10/2014 - 10:41
Film/Album അസ്തമയം വരെ Sun, 26/10/2014 - 10:31
Artists രാജേഷ് മാധവൻ Sun, 26/10/2014 - 10:28
Studio ആഷി ക്രിയേറ്റീവ്സ് Sun, 26/10/2014 - 10:27
Artists ശില്പ കാവാലം Sun, 26/10/2014 - 10:23
Artists സനൽ അമൻ Sun, 26/10/2014 - 10:19
Artists ജെ ബി ജസ്റ്റിൻ Sun, 26/10/2014 - 10:15
Artists മുകിൽ രാജ് Sun, 26/10/2014 - 10:14
Artists കാർത്തിക് മുത്തുകുമാർ Sun, 26/10/2014 - 10:09
Artists സജിൻ ബാബു Sun, 26/10/2014 - 09:57
Artists ജോസ് ജോൺ Sun, 26/10/2014 - 09:53
Banner സൈനോഷുവർ Sun, 26/10/2014 - 09:49
Artists ജെറിത് വേണുഗോപാല്‍ Wed, 06/08/2014 - 11:59
Producer മധുകർ ആർ മുസ്ലി Wed, 06/08/2014 - 11:58
Producer അലന്‍ മക്‌അലക്സ്‌ Wed, 06/08/2014 - 11:57
Banner മീഡിയ മില്‍ Wed, 06/08/2014 - 11:50
Banner എം ആര്‍ ഫിലിംവര്‍ക്സ് Wed, 06/08/2014 - 11:48
Banner ജാര്‍ പിക്ചേഴ്സ് Wed, 06/08/2014 - 11:48
Banner കളക്ടീവ് ഫേസ്‌ വണ്‍ Wed, 06/08/2014 - 11:41
Lyric വിമൂകശോക സ്മൃതികളുണര്‍ത്തി Tue, 03/06/2014 - 15:35
Artists രാധ പി വിശ്വനാഥ് Tue, 03/06/2014 - 14:45
അവാർഡ് വിഭാഗം മികച്ച മൂന്നാമത്തെ ചിത്രം Tue, 03/06/2014 - 11:52
Artists ഋഷഭേന്ദ്രയ്യ Mon, 02/06/2014 - 19:33
Artists എൻ വി സുന്ദരം Mon, 02/06/2014 - 19:30
Banner ഇതിഹാസ് റിലീസ് Tue, 13/05/2014 - 19:18
Artists ബെഞ്ചമിൻ Tue, 13/05/2014 - 19:10
Artists ബി എൻ വസന്ത് - ബി എൻ ബസന്ത് Tue, 13/05/2014 - 19:08
Artists മാർട്ടിൻ അലോഷ്യസ് Tue, 13/05/2014 - 19:03
Banner അഞ്ജന ഫിലിംസ് Tue, 13/05/2014 - 18:56
Artists സതീശൻ Mon, 12/05/2014 - 20:09
Artists രാമചന്ദ്രൻ Mon, 12/05/2014 - 20:06
Artists എം എസ് ബേബി Mon, 12/05/2014 - 19:59
Studio പ്രകാശ് സ്റ്റുഡിയോ Mon, 12/05/2014 - 19:57
Artists രാമൻകുട്ടി Mon, 12/05/2014 - 19:47
Artists കൃഷ്ണദാസ് Mon, 12/05/2014 - 19:46
Artists പാർത്ഥസാരഥി Mon, 12/05/2014 - 18:50
Artists സിനി സോമു Mon, 12/05/2014 - 13:05
Artists ഹരി Mon, 12/05/2014 - 12:44
Banner ചാരുചിത്ര Fri, 09/05/2014 - 19:40
Artists പി കൃഷ്ണൻ നായർ Thu, 08/05/2014 - 15:29
Artists തന്മയ മനോജ് Wed, 07/05/2014 - 11:55

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
ശോഭന Wed, 21/03/2012 - 16:55 ഡീറ്റെയിത്സ് ചേർത്തു.
ശങ്കരനും മോഹനനും(2011) Wed, 21/03/2012 - 19:54 സിനിമ ചേർത്തു
വേണുഗോപാൽ(എഡിറ്റർ) Wed, 21/03/2012 - 19:55
പി ജെ ആന്റണി Thu, 22/03/2012 - 14:56 തെറ്റുകൾ തിരുത്തി
ജലജ Thu, 22/03/2012 - 15:47
വിജയ് യേശുദാസ് Fri, 23/03/2012 - 15:11
ഹരിഹരൻ (ഗായകൻ) Mon, 26/03/2012 - 15:06
അനാച്ഛാദനം Mon, 26/03/2012 - 15:11 എതിരന്മാഷ് അയച്ചു തന്ന വിവരങ്ങള്‍ ചേര്‍ത്തു
ഭൂമിദേവി പുഷ്പിണിയായി Mon, 26/03/2012 - 15:27
ഇവനെന്റെ പ്രിയപുത്രൻ Mon, 26/03/2012 - 15:31
കൃഷ്ണകുമാർ (ചിത്രാഞ്ജലി) Mon, 26/03/2012 - 15:47
ഹരിഹരൻ (ഗായകൻ) Wed, 28/03/2012 - 18:32 വിവരങ്ങളും ചിത്രവും ചേർത്തു.
അടിമക്കച്ചവടം Wed, 28/03/2012 - 18:41
നഖക്ഷതങ്ങൾ Wed, 28/03/2012 - 18:46 സംഗീത അവാർഡുകൾ ചേർത്തു
സർഗ്ഗം Wed, 28/03/2012 - 18:48 ബോംബെ രവിയുടെ അവാർഡ് ചേർത്തു
പരിണയം Wed, 28/03/2012 - 18:48 ബോംബെ രവിയുടെ അവാർഡ് ചേർത്തു
വിവാഹം സ്വർഗ്ഗത്തിൽ Wed, 28/03/2012 - 18:52
അനുരാഗം (പഴയത്) Wed, 28/03/2012 - 18:55
ടി ഹരിഹരൻ Wed, 28/03/2012 - 18:56 പ്രൊഫൈൽ ചേർത്തു.
ഹരിഹരൻ Thu, 29/03/2012 - 12:32
സോൾട്ട് & പെപ്പർ Thu, 29/03/2012 - 16:59 ടൈറ്റിൽ തിരുത്തി
ഡാഡി കൂൾ Thu, 29/03/2012 - 17:06 ഏതാനും വിവരങ്ങൾ ചേർത്തു.
ഓറഞ്ച് Fri, 30/03/2012 - 18:00 തെറ്റു തിരുത്തി
അഞ്ജലി മേനോൻ Tue, 03/04/2012 - 17:10
വിനോദ് മേനോൻ Fri, 13/04/2012 - 15:15 ചിത്രം ചേർത്തു
ഇന്നലെ ഞാനൊരു മുല്ല നട്ടു Thu, 19/04/2012 - 15:20 ലിറിക്സ് ചേർത്തു
എഴുതാപ്പുറങ്ങൾ Mon, 23/04/2012 - 17:23 ആനന്ദൻ ശബ്ദസങ്കലനം തിരുത്ത് വരുത്തി
സുഹാസിനി മണിരത്നം Mon, 23/04/2012 - 18:16 പ്രൊഫൈൽ ചേർത്തു
ഐശ്വര്യാ ഫിലിംസ് Fri, 04/05/2012 - 13:18
എൽ ജെ ഫിലിംസ് Fri, 04/05/2012 - 14:58
ഡയമണ്ട് നെക്‌ലേയ്സ് Fri, 04/05/2012 - 16:40 സിനിമ ചേർത്തു
ഗവിൻ പക്കാർഡ് Tue, 08/05/2012 - 15:12 ചേർത്തു
സീസൺ Tue, 08/05/2012 - 15:23
മാർകഴി മഞ്ഞിൽ Thu, 10/05/2012 - 18:23 വരികൾ ചേർത്തു
പകൽ നക്ഷത്രങ്ങൾ Fri, 11/05/2012 - 16:27
അറിയാ വഴികളിൽ Tue, 15/05/2012 - 13:21 ലിറിക്സ് ചേർത്തു
ചാടി ചാടി മണ്ണിൽ ചാടും Tue, 15/05/2012 - 13:41 ലിറിക്സ് ചേർത്തു
കിഷോർ സത്യ Tue, 15/05/2012 - 18:30 ചിത്രം ചേർത്തു
അരികെ Wed, 16/05/2012 - 12:45 സിനിമ ചേർത്തു
മികച്ച സഹനടി Wed, 16/05/2012 - 17:06
അകലെ Wed, 16/05/2012 - 17:16 വിവരങ്ങളും പോസ്റ്ററുകളും ചേർത്തു
മഞ്ചാടിപ്പെണ്ണേ വാടീ Thu, 17/05/2012 - 11:36 വരികൾ ചേർത്തു
എന്റെ നെഞ്ചിനുള്ളില് Fri, 18/05/2012 - 12:12
നിവേദ്യം (2007) Wed, 23/05/2012 - 12:53
ഫോർ ഫ്രണ്ട്സ് Wed, 23/05/2012 - 12:54
റഹ്മാന്‍ Wed, 23/05/2012 - 13:05 പ്രൊഫൈൽ ചേർത്തു
കനി കുസൃതി Wed, 23/05/2012 - 15:40 പ്രൊഫൈൽ ചേർത്തു
അഹമദ് സിദ്ധിഖ് Wed, 23/05/2012 - 18:09 പ്രൊഫൈൽ ചേർത്തു
സോൾട്ട് & പെപ്പർ Wed, 23/05/2012 - 18:10 മിറാഷ് എന്ന കഥാപാത്രത്തെ ചേർത്തു
ഷാംദത്ത് എസ് എസ് Wed, 23/05/2012 - 20:12 ചിത്രം ചേർത്തു

Pages