2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )
Neeli
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
പകലകന്നു ദൂരെ | Thu, 03/01/2013 - 00:00 | |
അകലമിന്നരികെയല്ലേ | Wed, 02/01/2013 - 23:38 | |
കണ്ണാകെ എന് കണിയാകാന് | Wed, 02/01/2013 - 22:06 | |
അല്ലാഹു അക്ബര്അല്ലാഹു | Wed, 02/01/2013 - 11:39 | |
അതിരുകാക്കും മലയൊന്നു തുടുത്തേ | Wed, 02/01/2013 - 11:17 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 837
- 838
- 839
- 840
- 841
- 842
- 843
- 844
- 845