2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )
Neeli
Contribution History
| തലക്കെട്ട് | Edited on | Log message |
|---|---|---|
| ഇതുവരെ ഞാന്‍ തിരയുകയായി | Thu, 25/07/2013 - 12:03 | |
| ചുണ്ടത്തെ ചെണ്ടുലഞ്ഞ് | Wed, 24/07/2013 - 13:39 | |
| ചെന്തളിരേ ചഞ്ചലിതേ | Wed, 24/07/2013 - 13:20 | |
| അഴകോലും മാരിവില്ലേ | Wed, 24/07/2013 - 13:07 | |
| ദേവാംഗനേ നിൻ മോഹനരൂപം | Sun, 21/07/2013 - 14:14 | |
| ആറ്റിൻകരയോരത്ത് മേലാപ്പിൻ | Sun, 21/07/2013 - 14:01 | |
| പ്രഭാതമാകുന്ന പ്രകാശമേ | Sun, 21/07/2013 - 13:50 | |
| ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു | Sun, 21/07/2013 - 11:47 | |
| അമ്മയെതേടി അച്ഛനെതേടി | Sun, 21/07/2013 - 11:33 | |
| ശ്രീ മാധവീ കാനനസ്ഥെ | Sun, 21/07/2013 - 11:19 | |
| ആർദ്രമീ മിഴികള്‍ രണ്ടിലും | Sun, 21/07/2013 - 10:57 | |
| കാവേരിപൂംപട്ടണത്തിൽ | Tue, 09/07/2013 - 11:24 | |
| നീലക്കാടിനു മുകളിലെ | Tue, 09/07/2013 - 11:03 | |
| ഇല്ലാത്താലം കൈമാറുമ്പോൾ | Tue, 09/07/2013 - 10:46 | |
| വടക്കിനി പൂമുഖത്തന്നൊരിക്കൽ | Mon, 01/07/2013 - 17:30 | |
| തീരാലഹരി സംഗതരംഗം | Sat, 29/06/2013 - 12:52 | |
| കണിക്കുളിരായി കുഞ്ഞിക്കുറുമ്പായി | Sat, 29/06/2013 - 12:46 | |
| കാണാദൂരം പോയേ | Sat, 29/06/2013 - 12:41 | |
| മഴനീർത്ത രാഗം ചൂടി | Wed, 19/06/2013 - 13:09 | |
| ഏകാന്തം ജന്മങ്ങൾതൻ | Wed, 19/06/2013 - 12:54 | |
| കുളിരോർമ്മകൾതൻ പൂമ്പുഴയിൽ | Wed, 19/06/2013 - 12:19 | |
| പാട്ടു പാടാൻ കൂട്ടുകൂടൻ | Wed, 19/06/2013 - 11:59 | |
| വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ | Tue, 18/06/2013 - 21:42 | |
| നീയൊരു വസന്തമായി | Tue, 18/06/2013 - 21:41 | |
| വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ | Tue, 18/06/2013 - 11:53 | |
| നീയൊരു വസന്തമായി | Mon, 17/06/2013 - 13:29 | |
| നിഴലറിയാതെ നിറമണിയും | Mon, 17/06/2013 - 13:06 | |
| മെഹ്ഫിൽ കൊഴുക്കണ് | Mon, 17/06/2013 - 12:48 | |
| നിനവേ നിനവേ | Sun, 16/06/2013 - 12:13 | |
| വേരിയസ് | Sun, 16/06/2013 - 12:12 | |
| ഈ മഴയിതളിലെന്റെ | Sun, 16/06/2013 - 11:56 | |
| അന്നൊരുനാൾ കുന്നിറങ്ങി | Sun, 16/06/2013 - 11:47 | |
| ജോണീ മോനെ ജോണീ | Sun, 16/06/2013 - 10:46 | |
| ജോണീ മോനെ ജോണീ | Sun, 16/06/2013 - 10:44 | |
| വാനം പുതുമഴ പെയ്തു | Sat, 15/06/2013 - 22:49 | |
| ആവണിമാസം ആറ്റുമണൽ | Sat, 15/06/2013 - 13:46 | |
| രാവിൻ ചെരുവിൽ | Mon, 03/06/2013 - 14:16 | |
| രാവിൻ ചെരുവിൽ | Mon, 03/06/2013 - 14:14 | |
| താരമേ താരമേ താഴ്ന്നിറങ്ങി | Thu, 30/05/2013 - 14:57 | |
| ശലഭമായി വന്നതെന്തേ | Thu, 30/05/2013 - 14:39 | |
| ജന്മാന്തരങ്ങളിൽ നീ | Thu, 30/05/2013 - 14:32 | |
| പിടയുക ഉണരുക | Tue, 28/05/2013 - 13:50 | |
| പറയുമോ മലരിതളേ | Tue, 28/05/2013 - 13:15 | |
| മേഘമേ നിൻ തൂവൽ | Tue, 28/05/2013 - 13:06 | |
| കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ | Mon, 27/05/2013 - 21:11 | |
| ദൈവമേ നിറയുന്നു നിൻ | Mon, 27/05/2013 - 20:58 | |
| കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് | Mon, 27/05/2013 - 20:38 | |
| ഏകയായി തേടുന്നു ഏകയായി | Tue, 21/05/2013 - 14:43 | |
| വാതിൽ മെല്ലെ തുറന്നൊരു | Mon, 20/05/2013 - 14:06 | |
| പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ | Mon, 20/05/2013 - 13:32 |
