2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )
Neeli
Contribution History
| തലക്കെട്ട് | Edited on | Log message |
|---|---|---|
| ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ | Sun, 03/02/2013 - 13:35 | |
| മായം മായം മായ | Fri, 01/02/2013 - 13:25 | |
| സാദാ ദോശ കല്ല്‌ദോശ | Wed, 30/01/2013 - 13:04 | |
| ഏതോ സായാഹ്ന സ്വപ്നങ്ങളിൽ | Wed, 30/01/2013 - 12:23 | |
| പഞ്ചവർണ്ണ തട്ടമിട്ട് | Wed, 30/01/2013 - 00:12 | |
| ഒരു പാദസരം | Tue, 29/01/2013 - 23:58 | |
| നീലമേഘം പൊഴിയാറായി | Mon, 28/01/2013 - 14:13 | |
| പറയാന്‍ അറിയാത്ത കാര്യം | Mon, 28/01/2013 - 14:04 | |
| ദൂരം തീരാ പാതകള്‍ | Sun, 27/01/2013 - 13:38 | |
| നിൻടെ പിന്നാലേ നടന്നതില്‍ | Sat, 26/01/2013 - 13:03 | |
| കണ്ണാടിച്ചില്ലില്‍ മിന്നും | Sat, 26/01/2013 - 12:49 | |
| അയ്യോ വിഷാദമേഘമായി | Sat, 19/01/2013 - 14:14 | |
| ഏറുനോട്ടമിതെന്തിന് വെറുതെ | Tue, 15/01/2013 - 10:34 | |
| ഒരു നാളും പിരിയാതെ | Mon, 14/01/2013 - 10:47 | |
| അമ്മത്തിങ്കള്‍ പൈങ്കിളി | Mon, 14/01/2013 - 10:35 | |
| മാനത്തെ വെള്ളിത്തിങ്കള്‍ | Mon, 14/01/2013 - 10:27 | |
| അരുണിമ തൂകി | Mon, 14/01/2013 - 10:13 | |
| നിന്‍ മൗനവും എന്‍ മൗനവും | Sun, 13/01/2013 - 11:06 | |
| അര്‍ത്തുങ്കലെ പള്ളിയില്‍ | Sat, 12/01/2013 - 19:53 | |
| താരാങ്കണമാകെ ആരാധകരാക്കും | Sat, 12/01/2013 - 19:23 | |
| നീ നിലാവുപോല്‍ | Sat, 12/01/2013 - 12:04 | |
| തണുപ്പിച്ച ബിയറിന്‍റെ | Sat, 12/01/2013 - 11:59 | |
| പകലേ നീ ദൂരെ | Sat, 12/01/2013 - 11:07 | |
| പാവ ഞാന്‍ | Tue, 08/01/2013 - 14:22 | |
| മൈ ലവ് യൂ ആര്‍ മൈ പഞ്ചസാര | Sun, 06/01/2013 - 13:05 | |
| മേലേ മോഹവാനം | Sun, 06/01/2013 - 12:54 | |
| വാനം നീലയാണ് ഭായ് | Sun, 06/01/2013 - 12:39 | |
| കായലിനരികെ | Thu, 03/01/2013 - 20:38 | |
| പകലകന്നു ദൂരെ | Thu, 03/01/2013 - 00:00 | |
| അകലമിന്നരികെയല്ലേ | Wed, 02/01/2013 - 23:38 | |
| കണ്ണാകെ എന്‍ കണിയാകാന്‍ | Wed, 02/01/2013 - 22:06 | |
| അല്ലാഹു അക്ബര്‍അല്ലാഹു | Wed, 02/01/2013 - 11:39 | |
| അതിരുകാക്കും മലയൊന്നു തുടുത്തേ | Wed, 02/01/2013 - 11:17 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 836
- 837
- 838
- 839
- 840
- 841
- 842
- 843
- 844
