kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

    Contribution History

    തലക്കെട്ട് Edited on Log message
    തലക്കെട്ട് ദൈവത്തെയോർത്ത് Edited on Fri, 06/03/2009 - 18:30 Log message
    തലക്കെട്ട് Choraykku chora Edited on Fri, 06/03/2009 - 18:30 Log message
    തലക്കെട്ട് Choodatha pookkal Edited on Fri, 06/03/2009 - 18:29 Log message
    തലക്കെട്ട് ചൂടാത്ത പൂക്കൾ Edited on Fri, 06/03/2009 - 18:28 Log message
    തലക്കെട്ട് ബോയിംങ്ങ് ബോയിംങ്ങ് Edited on Fri, 06/03/2009 - 18:27 Log message
    തലക്കെട്ട് Bindu Edited on Fri, 06/03/2009 - 18:27 Log message
    തലക്കെട്ട് ബിന്ദു Edited on Fri, 06/03/2009 - 18:26 Log message
    തലക്കെട്ട് Azhiyaatha bandhangal Edited on Fri, 06/03/2009 - 18:25 Log message
    തലക്കെട്ട് അഴിയാത്ത ബന്ധങ്ങൾ Edited on Fri, 06/03/2009 - 18:25 Log message
    തലക്കെട്ട് Ayanam Edited on Fri, 06/03/2009 - 18:24 Log message
    തലക്കെട്ട് അയനം Edited on Fri, 06/03/2009 - 18:24 Log message
    തലക്കെട്ട് Ayalvaasi oru daridravaasi Edited on Fri, 06/03/2009 - 18:21 Log message
    തലക്കെട്ട് അയൽ‌വാസി ഒരു ദരിദ്രവാസി Edited on Fri, 06/03/2009 - 18:20 Log message
    തലക്കെട്ട് Avidutheppole ivideyum Edited on Fri, 06/03/2009 - 18:20 Log message
    തലക്കെട്ട് Archana aaraadhana Edited on Fri, 06/03/2009 - 16:42 Log message
    തലക്കെട്ട് അർച്ചന ആരാധന Edited on Fri, 06/03/2009 - 16:41 Log message
    തലക്കെട്ട് Aram+Aram=Kinnaram Edited on Fri, 06/03/2009 - 16:41 Log message
    തലക്കെട്ട് അരം+അരം= കിന്നരം Edited on Fri, 06/03/2009 - 16:40 Log message
    തലക്കെട്ട് Anubandham Edited on Fri, 06/03/2009 - 16:39 Log message
    തലക്കെട്ട് അനുബന്ധം Edited on Fri, 06/03/2009 - 16:39 Log message
    തലക്കെട്ട് Angaadikkappurathu Edited on Fri, 06/03/2009 - 16:38 Log message
    തലക്കെട്ട് Aanaykkorumma Edited on Fri, 06/03/2009 - 16:36 Log message
    തലക്കെട്ട് ആനക്കൊരുമ്മ Edited on Fri, 06/03/2009 - 16:35 Log message
    തലക്കെട്ട് Ambada njaane Edited on Fri, 06/03/2009 - 16:18 Log message
    തലക്കെട്ട് Akkare ninnoru maaran Edited on Fri, 06/03/2009 - 16:17 Log message
    തലക്കെട്ട് അക്കരെ നിന്നൊരു മാരൻ Edited on Fri, 06/03/2009 - 16:16 Log message
    തലക്കെട്ട് Akkacheede kunjuvaava Edited on Fri, 06/03/2009 - 16:15 Log message
    തലക്കെട്ട് അക്കച്ചീടെ കുഞ്ഞുവാവ Edited on Fri, 06/03/2009 - 16:15 Log message
    തലക്കെട്ട് Akale ambili Edited on Fri, 06/03/2009 - 16:14 Log message
    തലക്കെട്ട് Aadyam onnu muthal Edited on Fri, 06/03/2009 - 16:13 Log message
    തലക്കെട്ട് Aazhy Edited on Fri, 06/03/2009 - 16:12 Log message
    തലക്കെട്ട് ആഴി Edited on Fri, 06/03/2009 - 16:12 Log message
    തലക്കെട്ട് Aarodum parayaruthu Edited on Fri, 06/03/2009 - 16:11 Log message
    തലക്കെട്ട് ആരോടും പറയരുത് Edited on Fri, 06/03/2009 - 16:11 Log message
    തലക്കെട്ട് Aa penkutty neeyaayirunnenkil Edited on Fri, 06/03/2009 - 16:07 Log message
    തലക്കെട്ട് ആ പെൺകുട്ടി നീയായിരുന്നെങ്കിൽ Edited on Fri, 06/03/2009 - 16:07 Log message
    തലക്കെട്ട് Aa neram alpadooram Edited on Fri, 06/03/2009 - 15:28 Log message
    തലക്കെട്ട് ആ നേരം അല്പദൂരം Edited on Fri, 06/03/2009 - 15:27 Log message
    തലക്കെട്ട് Oru nookku kaanaan Edited on Fri, 06/03/2009 - 15:22 Log message

    Pages