kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
Naayakan Fri, 06/03/2009 - 22:00
നായകൻ Fri, 06/03/2009 - 21:59
Mutharam kunnu P. O. Fri, 06/03/2009 - 19:45
മുത്താരം കുന്ന് പി.ഒ Fri, 06/03/2009 - 19:45
Muhoortham 11.30 Fri, 06/03/2009 - 19:44
മുഹൂർത്തം 11.30 Fri, 06/03/2009 - 19:43
Mazhakkaalamegham Fri, 06/03/2009 - 19:42
മഴക്കാലമേഘം Fri, 06/03/2009 - 19:42
Mayoori Fri, 06/03/2009 - 19:41
മയൂരി Fri, 06/03/2009 - 19:41
Maanyamaha janangale Fri, 06/03/2009 - 19:40
മാന്യമഹാ ജനങ്ങളേ Fri, 06/03/2009 - 19:40
Manicheppu thurannappol Fri, 06/03/2009 - 19:39
മണിച്ചെപ്പു തുറന്നപ്പോൾ Fri, 06/03/2009 - 19:38
Makan ente makan Fri, 06/03/2009 - 19:37
മകൻ എന്റെ മകൻ Fri, 06/03/2009 - 19:36
Koodum thedi Fri, 06/03/2009 - 19:35
Kayyum thalayum purathidaruthu Fri, 06/03/2009 - 19:30
കയ്യും തലയും പുറത്തിടരുത് Fri, 06/03/2009 - 19:29
Kaathodu kaathoram Fri, 06/03/2009 - 19:29
കാതോടു കാതോരം Fri, 06/03/2009 - 19:28
Karimbin poovinakkare Fri, 06/03/2009 - 19:22
കരിമ്പിൻ പൂവിനക്കരെ Fri, 06/03/2009 - 19:21
Kannaaram potthi potthi Fri, 06/03/2009 - 19:20
കണ്ണാരം പൊത്തി പൊത്തി Fri, 06/03/2009 - 19:18
Kandu kandarinju Fri, 06/03/2009 - 19:16
കണ്ടു കണ്ടറിഞ്ഞു Fri, 06/03/2009 - 19:16
Jwalanam Fri, 06/03/2009 - 19:14
ജ്വലനം Fri, 06/03/2009 - 19:14
Janakeeya kodathi Fri, 06/03/2009 - 19:13
ജനകീയ കോടതി Fri, 06/03/2009 - 19:13
Ithu nalla thamaasha Fri, 06/03/2009 - 19:12
ഇതു നല്ല തമാശ Fri, 06/03/2009 - 19:12
Iniyum katha thudarum Fri, 06/03/2009 - 19:11
ഇനിയും കഥ തുടരും Fri, 06/03/2009 - 19:11
Guruji oru vaakku Fri, 06/03/2009 - 19:11
Gayatridevi ente amma Fri, 06/03/2009 - 19:09
ഗായത്രീദേവി എന്റെ അമ്മ Fri, 06/03/2009 - 19:09
Ente kaanaakkuyil Fri, 06/03/2009 - 18:39
എന്റെ കാണാക്കുയിൽ Fri, 06/03/2009 - 18:39
Ente ammu ninte thulasi avarude chakki Fri, 06/03/2009 - 18:39
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി Fri, 06/03/2009 - 18:38
Eeran sandhya Fri, 06/03/2009 - 18:37
ഈറൻ സന്ധ്യ Fri, 06/03/2009 - 18:37
Ee thanalil ithiri neram Fri, 06/03/2009 - 18:36
ഈ തണലിൽ ഇത്തിരി നേരം Fri, 06/03/2009 - 18:36
Ee sabdam innathe sabdam Fri, 06/03/2009 - 18:33
Ee lokam ivide kure manushyar Fri, 06/03/2009 - 18:32
ഈ ലോകം ഇവിടെ കുറേ മനുഷ്യർ Fri, 06/03/2009 - 18:31
Daivatheyorthu Fri, 06/03/2009 - 18:31

Pages