kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
ടെലിഫോണിൽ തൊടരുത് Mon, 09/03/2009 - 16:01
Soundaryappinakkam Mon, 09/03/2009 - 16:00
സൗന്ദര്യപ്പിണക്കം Mon, 09/03/2009 - 16:00
Snehicha kuttathinu Mon, 09/03/2009 - 15:47
സ്നേഹിച്ച കുറ്റത്തിന് Mon, 09/03/2009 - 15:46
Shathru Mon, 09/03/2009 - 15:42
ശത്രു Mon, 09/03/2009 - 15:42
Sammelanam Mon, 09/03/2009 - 15:41
സമ്മേളനം Mon, 09/03/2009 - 15:41
Puzhayozhukum vazhi Mon, 09/03/2009 - 15:41
പുഴയൊഴുകും വഴി Mon, 09/03/2009 - 15:40
Rangam Mon, 09/03/2009 - 15:29
രംഗം Mon, 09/03/2009 - 15:29
Punnaaram cholli cholli Mon, 09/03/2009 - 15:26
പുന്നാരം ചൊല്ലി ചൊല്ലി Mon, 09/03/2009 - 15:25
Priye priyadarshini Mon, 09/03/2009 - 15:25
പ്രിയേ പ്രിയദർശിനി Mon, 09/03/2009 - 15:24
Premalekhanam Mon, 09/03/2009 - 15:17
പ്രേമലേഖനം Mon, 09/03/2009 - 15:16
Pournami raavil Mon, 09/03/2009 - 15:16
പൗർണ്ണമി രാവിൽ Mon, 09/03/2009 - 15:15
Pathaamudayam Fri, 06/03/2009 - 22:34
പത്താമുദയം Fri, 06/03/2009 - 22:34
Pachavelicham Fri, 06/03/2009 - 22:23
പച്ചവെളിച്ചം Fri, 06/03/2009 - 22:22
Ozhivukaalam Fri, 06/03/2009 - 22:15
ഒഴിവുകാലം Fri, 06/03/2009 - 22:15
Ottayaan Fri, 06/03/2009 - 22:14
ഒറ്റയാൻ Fri, 06/03/2009 - 22:14
Ormmikkaan omanikkaan Fri, 06/03/2009 - 22:13
Orikkal oridathu Fri, 06/03/2009 - 22:12
ഒരിക്കൽ ഒരിടത്ത് Fri, 06/03/2009 - 22:12
Onningu vannenkil Fri, 06/03/2009 - 22:11
ഒന്നിങ്ങു വന്നെങ്കിൽ Fri, 06/03/2009 - 22:11
Onnaanaam kunnil ooradi kunnil Fri, 06/03/2009 - 22:10
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ Fri, 06/03/2009 - 22:10
Onnaam prathi olivil Fri, 06/03/2009 - 22:07
ഒന്നാം പ്രതി ഒളിവിൽ Fri, 06/03/2009 - 22:07
Onathumbikkoroonjaal Fri, 06/03/2009 - 22:06
ഓണത്തുമ്പിക്കൊരൂഞ്ഞാൽ Fri, 06/03/2009 - 22:06
Omanikkaan orma vaykkaan Fri, 06/03/2009 - 22:05
ഓമനിക്കാൻ ഓർമ്മ വയ്ക്കാൻ Fri, 06/03/2009 - 22:04
Nulli novikkaathe Fri, 06/03/2009 - 22:04
നുള്ളി നോവിക്കാതെ Fri, 06/03/2009 - 22:03
Nookketha doorathu kannum nattu Fri, 06/03/2009 - 22:03
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് Fri, 06/03/2009 - 22:02
Nirakkoottu Fri, 06/03/2009 - 22:01
നിറക്കൂട്ട് Fri, 06/03/2009 - 22:01
Neelakkadambu Fri, 06/03/2009 - 22:00
നീലക്കടമ്പ് Fri, 06/03/2009 - 22:00

Pages