kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
Sreedharante onnaam thirumurivu Thu, 12/03/2009 - 20:01
ശ്രീധരന്റെ ഒന്നാം തിരുമുറിവ് Thu, 12/03/2009 - 20:00
Sarvakalaashaala Thu, 12/03/2009 - 19:59
സർവ്വകലാശാല Thu, 12/03/2009 - 19:59
Samarppanam Thu, 12/03/2009 - 19:58
സമർപ്പണം Thu, 12/03/2009 - 19:58
Rithubhedam Thu, 12/03/2009 - 19:57
Puthan thalamura Thu, 12/03/2009 - 19:55
പുത്തൻ തലമുറ Thu, 12/03/2009 - 19:54
Ponnu Thu, 12/03/2009 - 19:54
Oru sindooracheppinte ormaykku Thu, 12/03/2009 - 19:53
Oru minnaminunginte nurungu vettom Thu, 12/03/2009 - 19:52
Nombarathippoovu Thu, 12/03/2009 - 19:51
നൊമ്പരത്തിപ്പൂവ് Thu, 12/03/2009 - 19:50
Nirabhedangal Thu, 12/03/2009 - 19:50
നിറഭേദങ്ങൾ Thu, 12/03/2009 - 19:50
Neeyethra dhanya Thu, 12/03/2009 - 19:49
നീയെത്ര ധന്യ Thu, 12/03/2009 - 19:49
Neelakkurinji poothappol Thu, 12/03/2009 - 19:49
നീലക്കുറിഞ്ഞി പൂത്തപ്പോൾ Thu, 12/03/2009 - 19:48
Naaradan keralathil Thu, 12/03/2009 - 19:48
നാരദൻ കേരളത്തിൽ Thu, 12/03/2009 - 19:47
Naalkkavala Thu, 12/03/2009 - 19:47
Naadodikkaattu Thu, 12/03/2009 - 19:46
നാടോടിക്കാറ്റ് Thu, 12/03/2009 - 19:45
Manivathoorile aayiram shivaraathrikal Thu, 12/03/2009 - 19:45
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ Thu, 12/03/2009 - 19:44
Kurukkan raajaavaayi Thu, 12/03/2009 - 19:43
കുറുക്കൻ രാജാവായി Thu, 12/03/2009 - 19:42
Kani kaanum neram Thu, 12/03/2009 - 19:42
കണി കാണും നേരം Thu, 12/03/2009 - 19:38
Kaalam maari katha maari Thu, 12/03/2009 - 19:37
കാലം മാറി കഥ മാറി Thu, 12/03/2009 - 19:37
Kathaykku pinnil Thu, 12/03/2009 - 19:37
കഥക്കു പിന്നിൽ Thu, 12/03/2009 - 19:36
Kaanan kothichu Thu, 12/03/2009 - 19:36
കാണാൻ കൊതിച്ചു Thu, 12/03/2009 - 19:36
Jaithrayaathra Thu, 12/03/2009 - 19:35
ജൈത്രയാത്ര Thu, 12/03/2009 - 19:35
January oru orma Thu, 12/03/2009 - 19:34
Jaalakam Thu, 12/03/2009 - 19:31
Ivide ellavarkkum sukham Thu, 12/03/2009 - 19:25
Irupathaam noottandu Thu, 12/03/2009 - 19:24
ഇരുപതാം നൂറ്റാണ്ട് Thu, 12/03/2009 - 19:23
Ezhuthaappurangal Thu, 12/03/2009 - 19:21
എഴുതാപ്പുറങ്ങൾ Thu, 12/03/2009 - 19:21
Ezhuthaan maranna katha Thu, 12/03/2009 - 19:13
എഴുതാൻ മറന്ന കഥ Thu, 12/03/2009 - 19:12
Idanaazhiyil oru kaalocha Thu, 12/03/2009 - 19:12
Cheppu Thu, 12/03/2009 - 19:11

Pages