kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
പ്രണാമം Tue, 10/03/2009 - 23:19
Pournami raathriyil Tue, 10/03/2009 - 23:18
പൗർണ്ണമി രാത്രിയിൽ Tue, 10/03/2009 - 23:18
Poovinu puthiya poonthennal Tue, 10/03/2009 - 23:17
പൂവിനു പുതിയ പൂന്തെന്നൽ Tue, 10/03/2009 - 23:17
Poomazha Tue, 10/03/2009 - 18:39
പൂമഴ Tue, 10/03/2009 - 18:39
Ponnum kudathinum pottu Tue, 10/03/2009 - 18:38
പൊന്നും കുടത്തിനും പൊട്ട് Tue, 10/03/2009 - 18:38
Moonnu maasangalkku munbu Tue, 10/03/2009 - 18:36
മൂന്നു മാസങ്ങൾക്കു മുമ്പ് Tue, 10/03/2009 - 18:36
Pappan priyappetta pappan Tue, 10/03/2009 - 18:34
പപ്പൻ പ്രിയപ്പെട്ട പപ്പൻ Tue, 10/03/2009 - 18:33
Panchagni Tue, 10/03/2009 - 18:33
പഞ്ചാഗ്നി Tue, 10/03/2009 - 18:32
Padayani Tue, 10/03/2009 - 18:32
പടയണി Tue, 10/03/2009 - 18:31
Oru yuga sandhya Tue, 10/03/2009 - 18:09
ഒരു യുഗ സന്ധ്യ Tue, 10/03/2009 - 18:09
Oru katha oru nunakkatha Tue, 10/03/2009 - 18:09
ഒരു കഥ ഒരു നുണക്കഥ Tue, 10/03/2009 - 18:08
Oppam oppathinoppam Tue, 10/03/2009 - 18:05
ഒപ്പം ഒപ്പത്തിനൊപ്പം Tue, 10/03/2009 - 18:05
Onnu muthal poojyam vare Tue, 10/03/2009 - 17:39
ഒന്നു മുതൽ പൂജ്യം വരെ Tue, 10/03/2009 - 17:39
Onnu randu moonnu Tue, 10/03/2009 - 17:38
ഒന്ന് രണ്ട് മൂന്ന് Tue, 10/03/2009 - 17:38
Nyaayavidhi Tue, 10/03/2009 - 17:37
ന്യായവിധി Tue, 10/03/2009 - 17:37
Ninnishtam ennishtam Tue, 10/03/2009 - 17:36
നിന്നിഷ്ടം എന്നിഷ്ടം Tue, 10/03/2009 - 17:35
Neram pularumbol Tue, 10/03/2009 - 17:35
നേരം പുലരുമ്പോൾ Tue, 10/03/2009 - 17:34
Nandi veendum varika Tue, 10/03/2009 - 17:34
നന്ദി വീണ്ടും വരിക Tue, 10/03/2009 - 17:33
Namukku paarkkaan munthirithoppukal Tue, 10/03/2009 - 16:54
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ Tue, 10/03/2009 - 16:54
Naale njangalude vivaaham Tue, 10/03/2009 - 16:53
നാളെ ഞങ്ങളുടെ വിവാഹം Tue, 10/03/2009 - 16:53
Mizhineerppoovukal Tue, 10/03/2009 - 16:48
Meenamaasathile sooryan Tue, 10/03/2009 - 16:47
മീനമാസത്തിലെ സൂര്യൻ Tue, 10/03/2009 - 16:46
Mazha peyyunnu maddalam kottunnu Tue, 10/03/2009 - 16:46
Malarum kiliyum Tue, 10/03/2009 - 16:45
മലരും കിളിയും Tue, 10/03/2009 - 16:45
Love story Tue, 10/03/2009 - 16:45
ലവ് സ്റ്റോറി Tue, 10/03/2009 - 16:44
Kunjattakkilikal Tue, 10/03/2009 - 16:44
കുഞ്ഞാറ്റക്കിളികൾ Tue, 10/03/2009 - 16:44
Kulambadikal Tue, 10/03/2009 - 16:43

Pages