kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
ചെപ്പ് Thu, 12/03/2009 - 19:11
Bhoomiyile raajakkanmaar Thu, 12/03/2009 - 19:10
ഭൂമിയിലെ രാജാക്കന്മാർ Thu, 12/03/2009 - 19:10
Avalude katha Thu, 12/03/2009 - 19:09
അവളുടെ കഥ Thu, 12/03/2009 - 19:09
Athinumappuram Thu, 12/03/2009 - 19:09
അതിനുമപ്പുറം Thu, 12/03/2009 - 19:08
Archanappookkal Wed, 11/03/2009 - 23:38
അർച്ചനപ്പൂക്കൾ Wed, 11/03/2009 - 23:38
Aankiliyude thaaraattu Wed, 11/03/2009 - 23:38
ആൺകിളിയുടെ താരാട്ട് Wed, 11/03/2009 - 23:37
Akale akale Wed, 11/03/2009 - 23:37
Agnimuhoortham Wed, 11/03/2009 - 23:36
അഗ്നിമുഹൂർത്തം Wed, 11/03/2009 - 23:36
Achuvettante veedu Wed, 11/03/2009 - 23:36
അച്ചുവേട്ടന്റെ വീട് Wed, 11/03/2009 - 23:35
Aalippazhangal Wed, 11/03/2009 - 23:35
ആലിപ്പഴങ്ങൾ Wed, 11/03/2009 - 23:34
Kochu themmadi Wed, 11/03/2009 - 01:33
കൊച്ചു തെമ്മാടി Wed, 11/03/2009 - 01:33
Yuvajanolsavam Tue, 10/03/2009 - 23:39
യുവജനോത്സവം Tue, 10/03/2009 - 23:36
Vivaahithare ithile Tue, 10/03/2009 - 23:36
Vasantharaavukal Tue, 10/03/2009 - 23:35
Vaartha Tue, 10/03/2009 - 23:34
Udayam padinjaaru Tue, 10/03/2009 - 23:34
ഉദയം പടിഞ്ഞാറ് Tue, 10/03/2009 - 23:33
Surabheeyaamangal Tue, 10/03/2009 - 23:32
സുരഭീയാമങ്ങൾ Tue, 10/03/2009 - 23:31
Sukhamo devi Tue, 10/03/2009 - 23:31
സുഖമോ ദേവി Tue, 10/03/2009 - 23:31
Sreenarayanaguru Tue, 10/03/2009 - 23:30
Snehamulla simham Tue, 10/03/2009 - 23:29
സ്നേഹമുള്ള സിംഹം Tue, 10/03/2009 - 23:29
Saayam sandhya Tue, 10/03/2009 - 23:28
സായംസന്ധ്യ Tue, 10/03/2009 - 23:28
Sanmanassullavarkku samaadhaanam Tue, 10/03/2009 - 23:27
Samskaaram Tue, 10/03/2009 - 23:26
സംസ്ക്കാരം Tue, 10/03/2009 - 23:26
Revathikkoru paavakkutty Tue, 10/03/2009 - 23:25
രേവതിക്കൊരു പാവക്കുട്ടി Tue, 10/03/2009 - 23:25
Raakkuyilin raagasadassil Tue, 10/03/2009 - 23:24
രാക്കുയിലിൻ രാഗസദസ്സിൽ Tue, 10/03/2009 - 23:24
Raajaavinte makan Tue, 10/03/2009 - 23:22
രാജാവിന്റെ മകൻ Tue, 10/03/2009 - 23:22
Railway cross Tue, 10/03/2009 - 23:21
റെയിൽ‌വേ ക്രോസ് Tue, 10/03/2009 - 23:21
Raareeram Tue, 10/03/2009 - 23:19
രാരീരം Tue, 10/03/2009 - 23:19
Pranamam Tue, 10/03/2009 - 23:19

Pages