kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited on Log message
Chaaravalayam Fri, 13/03/2009 - 18:58
Bheekaran Fri, 13/03/2009 - 18:52
ഭീകരൻ Fri, 13/03/2009 - 18:51
Ayitham Fri, 13/03/2009 - 18:49
അയിത്തം Fri, 13/03/2009 - 18:49
Athirthikal Fri, 13/03/2009 - 18:48
അതിർത്തികൾ Fri, 13/03/2009 - 18:48
Ambalakkara panchayath Fri, 13/03/2009 - 18:32
അമ്പലക്കര പഞ്ചായത്ത് Fri, 13/03/2009 - 18:31
Agnichirakulla thumbi Fri, 13/03/2009 - 18:26
അഗ്നിച്ചിറകുള്ള തുമ്പി Fri, 13/03/2009 - 18:25
Adholokam Fri, 13/03/2009 - 18:25
Aaryan Fri, 13/03/2009 - 18:24
Aalilakkuruvikal Fri, 13/03/2009 - 18:23
ആലിലക്കുരുവികൾ Fri, 13/03/2009 - 18:23
Aadyapaapam Fri, 13/03/2009 - 18:22
ഋതുഭേദം Thu, 12/03/2009 - 20:37
Ithrayum kaalam Thu, 12/03/2009 - 20:36
Ashokante ashwathikkuttikku Thu, 12/03/2009 - 20:33
അശോകന്റെ അശ്വതിക്കുട്ടിക്ക് Thu, 12/03/2009 - 20:26
Yaagaagni Thu, 12/03/2009 - 20:25
Vruththam Thu, 12/03/2009 - 20:22
Vilambaram Thu, 12/03/2009 - 20:21
വിളംബരം Thu, 12/03/2009 - 20:21
Veendum lisa Thu, 12/03/2009 - 20:20
വീണ്ടും ലിസ Thu, 12/03/2009 - 20:20
Vazhiyorakkazhchakal Thu, 12/03/2009 - 20:19
വഴിയോരക്കാഴ്ചകൾ Thu, 12/03/2009 - 20:19
Varshangal poyathariyaathe Thu, 12/03/2009 - 20:18
വർഷങ്ങൾ പോയതറിയാതെ Thu, 12/03/2009 - 20:18
Vaiki odunna vandi Thu, 12/03/2009 - 20:17
വൈകി ഓടുന്ന വണ്ടി Thu, 12/03/2009 - 20:14
Uyarangalil Thu, 12/03/2009 - 20:14
ഉയരങ്ങളിൽ Thu, 12/03/2009 - 20:13
Unnikale oru katha parayaam Thu, 12/03/2009 - 20:13
Thoranam Thu, 12/03/2009 - 20:10
തോരണം Thu, 12/03/2009 - 20:09
തൂവാനത്തുമ്പികൾ Thu, 12/03/2009 - 20:07
Theekkaattu Thu, 12/03/2009 - 20:07
തീക്കാറ്റ് Thu, 12/03/2009 - 20:06
Thaniyaavarthanam Thu, 12/03/2009 - 20:06
തനിയാവർത്തനം Thu, 12/03/2009 - 20:06
Swathi thirunaal Thu, 12/03/2009 - 20:05
സ്വാതി തിരുനാൾ Thu, 12/03/2009 - 20:05
Swargam Thu, 12/03/2009 - 20:04
സ്വർഗ്ഗം Thu, 12/03/2009 - 20:04
Swaralayam Thu, 12/03/2009 - 20:03
സ്വരലയം Thu, 12/03/2009 - 20:02
Shruthi Thu, 12/03/2009 - 20:02
ശ്രുതി Thu, 12/03/2009 - 20:01

Pages