ചേർത്തതു് nanz സമയം
Title in English:
U T V Motion Pictures
ഇന്ത്യൻ സിനിമയിലെ പ്രത്യേകിച്ച് ബോളിവുഡിലെ പ്രശസ്ത സിനിമാ നിർമ്മാണക്കമ്പനി. യു ടി വി മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘ഗ്രാന്റ് മാസ്റ്റർ’
Distribution
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഗ്രാന്റ്മാസ്റ്റർ | ബി ഉണ്ണികൃഷ്ണൻ | 2012 |
ഹസ്ബന്റ്സ് ഇൻ ഗോവ | സജി സുരേന്ദ്രൻ | 2012 |
അന്നും ഇന്നും എന്നും | രാജേഷ് നായർ | 2013 |
ബഡി | രാജ് പ്രഭാവതി മേനോൻ | 2013 |
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
*ing പൗർണ്ണമി | ആൽബി | 2015 |