ബാബുജി കോഴിക്കോട്
Babuji Kozhikode
ബാബുജി
എഴുതിയ ഗാനങ്ങൾ: 4
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആദ്യ സിനിമ കുരുത്തം കെട്ടവൻ. അഭിനയ മോഹവുമായി ചലച്ചിത്ര ലോകത്തെത്തിയ ബാബുജിയെ ഗാനരചയിതാവ് സംഗീത സംവിധായകൻ എന്നീ നിലയിലാണ് ചലച്ചിത്രരംഗം സ്വീകരിച്ചത്. കോഴിക്കോട് ആകാശവാണി നിലയത്തിലെ ഡ്രാമ ആർട്ടിസ്റ്റാണ് ബാബുജി. കേരളത്തിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾക്ക് വേണ്ടി ബാബുജി ഗാനരചനയും സംഗീത സംവിധാനവും നിർവ്വച്ചിട്ടുണ്ട്. ഷിജു കെ കെ, അസീസ് ഖാൻ, റഷീദ് നാസ് എന്നിവരുടെ അടുത്ത സിനിമകളിലും സംഗീത സംവിധാനം ചെയ്യുന്നത് ബാബുജിയാണ്
ഗാനരചന
ബാബുജി കോഴിക്കോട് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഇഷ്ട്ടമാണേ എനിക്കൊരാളെ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | സംഗീതം ബാബുജി കോഴിക്കോട് | ആലാപനം രോഷ്നി മേനോൻ | രാഗം | വര്ഷം 2014 |
ഗാനം നിറമെഴുതും പൂവേ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | സംഗീതം ബാബുജി കോഴിക്കോട് | ആലാപനം നജിം അർഷാദ്, രോഷ്നി മേനോൻ | രാഗം | വര്ഷം 2014 |
ഗാനം ഒരു ചിരിയാലെന്നുടെ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | സംഗീതം ബാബുജി കോഴിക്കോട് | ആലാപനം ലഭ്യമായിട്ടില്ല | രാഗം | വര്ഷം 2014 |
ഗാനം നിറമെഴുതും പോലെ (m) | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | സംഗീതം ബാബുജി കോഴിക്കോട് | ആലാപനം നജിം അർഷാദ് | രാഗം | വര്ഷം 2014 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഇഷ്ട്ടമാണേ എനിക്കൊരാളെ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | രചന ബാബുജി കോഴിക്കോട് | ആലാപനം രോഷ്നി മേനോൻ | രാഗം | വര്ഷം 2014 |
ഗാനം നിറമെഴുതും പൂവേ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | രചന ബാബുജി കോഴിക്കോട് | ആലാപനം നജിം അർഷാദ്, രോഷ്നി മേനോൻ | രാഗം | വര്ഷം 2014 |
ഗാനം ഒരു ചിരിയാലെന്നുടെ | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | രചന ബാബുജി കോഴിക്കോട് | ആലാപനം ലഭ്യമായിട്ടില്ല | രാഗം | വര്ഷം 2014 |
ഗാനം നിറമെഴുതും പോലെ (m) | ചിത്രം/ആൽബം കുരുത്തം കെട്ടവൻ | രചന ബാബുജി കോഴിക്കോട് | ആലാപനം നജിം അർഷാദ് | രാഗം | വര്ഷം 2014 |
ഗാനം പുഴയൊരു നാട്ടുപെണ്ണ് | ചിത്രം/ആൽബം അപ്പൂപ്പൻതാടി | രചന വയലാർ ശരത്ചന്ദ്രവർമ്മ | ആലാപനം വൈക്കം വിജയലക്ഷ്മി, സുദീപ് കുമാർ | രാഗം | വര്ഷം 2016 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വേലത്താൻ | സംവിധാനം കരുമാടി രാജേന്ദ്രൻ | വര്ഷം 2020 |