ഒരു ചിരിയാലെന്നുടെ

ഒരു ചിരിയാലെന്നുടെ കണ്ണീരൊപ്പിയ
മഞ്ഞ ശലഭപ്പൂവേ...
നിഴലുപോലെ നിറം മറന്നു
നീയും വാടുകയാണേ ..
പാതിരാ താരമേ.. ഈ നിലാ സന്ധ്യയിൽ
മൂകമായ് മൂളും നീർമൊഴികൾ ..
ഈറനാം മേഘമേ ഇനിയങ്ങ് ദൂരെ ദൂരെ
വിരഹത്തിൻ മൌനം പേറി ഞാൻ
യാത്രയായ് പൂക്കാതെ നാം യാത്രയായ്
ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru chiriyalennude

Additional Info