വിധുരമീ യാത്ര (D)
ചേർത്തതു് Sandhya Rani സമയം
വിധുരമീ യാത്ര..നീളുമീ യാത്ര
വിധുരമീ യാത്ര..നീളുമീ യാത്ര
അണയാതെ നീറും നോവുമായ്...
അവിരാമമേതോ തേടലായ്
രാവോ പകലോ.. വെയിലോ നിഴലോ..
ഈ മൂകയാനം തീരുമോ..
ദൂരങ്ങൾ വീണ്ടും നീളുമോ...
ദൂരങ്ങൾ വീണ്ടും നീളുമോ...
ദൂരങ്ങൾ വീണ്ടും നീളുമോ...
കാണാക്ഷതങ്ങൾ .. കീറും പദങ്ങൾ
ഭാരങ്ങൾ പേറും ദേശാടനങ്ങൾ ..
അടയുന്നു വീണ്ടും.. വാതായനങ്ങൾ .
ഉം ..മായുന്നു താരം .. അകലുന്നു തീരം
നീറുന്നു വാനിൽ സായാഹ്നമേഘം..
ഏതോ നിലാവിൻ നീളും കരങ്ങൾ
ഈ രാവിനെ പുൽകുമോ ...
ഈ രാവിനെ പുൽകുമോ..
വിധുരമീ യാത്ര..നീളുമീ യാത്ര
വിധുരമീ യാത്ര..നീളുമീ യാത്ര
അണയാതെ നീറും നോവുമായ്...
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്..
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
Film/album:
Lyricist:
Music:
Singer:
ഗാനം | ആലാപനം |
---|---|
ഗാനം അറിയുമോ പാതയിലേതോ | ആലാപനം കാർത്തിക് |
ഗാനം നാട്ടുവഴിയോരത്തെ (F) | ആലാപനം കെ എസ് ചിത്ര |
ഗാനം വിധുരമീ യാത്ര (D) | ആലാപനം ശ്രേയ ഘോഷൽ, ഹരിഹരൻ |
ഗാനം നാട്ടുവഴിയോരത്തെ (D) | ആലാപനം വിജയ് യേശുദാസ്, കെ എസ് ചിത്ര |
ഗാനം വിധുരമീ യാത്ര (M) | ആലാപനം ഹരിഹരൻ |
ഗാനം വിധുരമീ യാത്ര (F) | ആലാപനം ശ്രേയ ഘോഷൽ |
ഗാനം നാട്ടുവഴിയോരത്തെ - M | ആലാപനം കെ കെ നിഷാദ് |