അശ്വതി

Aswathi
സത്യം ശിവം സുന്ദരം

2000 ത്തിൽ റിലീസായ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച അശ്വതി. തുടർന്ന് കാലചക്രം, ഒന്നാമൻ , സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് നിരവധി വർഷങ്ങൾക്കു ശേഷം 2017 ൽ റാഫി സംവിധാനം ചെയ്ത റോൾ മോഡൽസിലൂടെ വീണ്ടും മലയാള ചലച്ചിത്രത്തിൽ അഭിനയിക്കയുണ്ടായി..