Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

sort ascending Post date
Film/Album Priyappetta Cuckoo ചൊവ്വ, 03/03/2009 - 12:06
Film/Album Poochaykkaaru mani kettum ചൊവ്വ, 03/03/2009 - 11:57
Film/Album Ponnaramthottathe rajavu ചൊവ്വ, 03/03/2009 - 11:36
Film/Album Pandupandoru rajakumari ചൊവ്വ, 03/03/2009 - 11:28
Film/Album oottippattanam ചൊവ്വ, 03/03/2009 - 11:23
Film/Album Neelakkurukkan ചൊവ്വ, 03/03/2009 - 11:19
Film/Album Nakshathrakkoodaaram ചൊവ്വ, 03/03/2009 - 11:17
Film/Album Naadodi ചൊവ്വ, 03/03/2009 - 11:15
Film/Album Rishi ചൊവ്വ, 03/03/2009 - 12:29
Film/Album Sabarimalayil thankasooryodayam ചൊവ്വ, 03/03/2009 - 12:31
Film/Album Sadayam ചൊവ്വ, 03/03/2009 - 14:06
Film/Album Thiruthalvaadi ചൊവ്വ, 03/03/2009 - 22:54
Film/Album Thalasthaanam ചൊവ്വ, 03/03/2009 - 22:52
Film/Album Sooryachakram ചൊവ്വ, 03/03/2009 - 22:51
Film/Album Sooryamaanasam ചൊവ്വ, 03/03/2009 - 22:48
Film/Album Sooryagayathri ചൊവ്വ, 03/03/2009 - 22:46
Film/Album സ്നേഹസാഗരം ചൊവ്വ, 03/03/2009 - 22:43
Film/Album Simhadhwani ചൊവ്വ, 03/03/2009 - 22:40
Film/Album Chevalier Mikhael ചൊവ്വ, 03/03/2009 - 22:37
Film/Album Savidham ചൊവ്വ, 03/03/2009 - 14:08
Film/Album Sathyaprathinja ചൊവ്വ, 03/03/2009 - 14:07
Film/Album My dear muthachan ചൊവ്വ, 03/03/2009 - 11:12
Film/Album Mukhamudra ചൊവ്വ, 03/03/2009 - 11:09
Film/Album Kaazhchaykkappuram Mon, 02/03/2009 - 23:20
Film/Album Johny Walker Mon, 02/03/2009 - 23:19
Film/Album Gruhapravesam Mon, 02/03/2009 - 23:17
Film/Album First bell Mon, 02/03/2009 - 18:07
Film/Album Ezharapponnaana Mon, 02/03/2009 - 18:06
Film/Album Ente tuition teacher Mon, 02/03/2009 - 18:06
Film/Album Ennodishtam koodaamo Mon, 02/03/2009 - 18:04
Film/Album Ellarum chollanu Mon, 02/03/2009 - 18:03
Film/Album Daivathinte vikruthikal Mon, 02/03/2009 - 18:02
Film/Album Daddy Mon, 02/03/2009 - 18:01
Film/Album Kallan kappalilthanne Mon, 02/03/2009 - 23:22
Film/Album Kallanum Policeum Mon, 02/03/2009 - 23:24
Film/Album Kasarkode Kader bhai Mon, 02/03/2009 - 23:35
Film/Album Mr & Mrs ചൊവ്വ, 03/03/2009 - 11:08
Film/Album Maanyanmaar ചൊവ്വ, 03/03/2009 - 11:00
Film/Album Makkal maahaathmyam ചൊവ്വ, 03/03/2009 - 10:59
Film/Album Mahaanagaram ചൊവ്വ, 03/03/2009 - 10:59
Film/Album Maanthrikacheppu ചൊവ്വ, 03/03/2009 - 10:58
Film/Album Kunukkitta kozhi ചൊവ്വ, 03/03/2009 - 10:58
Film/Album Kudumbasametham Mon, 02/03/2009 - 23:38
Film/Album Kizhakkan Pathrose Mon, 02/03/2009 - 23:37
Film/Album Kingini Mon, 02/03/2009 - 23:36
Film/Album Kauravar Mon, 02/03/2009 - 23:35
Film/Album Congratulations Miss Anitha Menon Mon, 02/03/2009 - 18:00
Film/Album Kudumbavisesham Sat, 07/03/2009 - 22:58
Film/Album Kabani Sat, 21/03/2009 - 14:39
Film/Album Aandolanam Sat, 21/03/2009 - 14:19

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Monisha ente Monalisa വ്യാഴം, 19/03/2009 - 22:48
മോനിഷ എന്റെ മോണാലിസ വ്യാഴം, 19/03/2009 - 22:48
Melevaaryathe maalaakhakkuttikal വ്യാഴം, 19/03/2009 - 22:26
Mazhanool kanavu വ്യാഴം, 19/03/2009 - 22:25
മഴനൂൽ കനവ് വ്യാഴം, 19/03/2009 - 22:25
Mazha വ്യാഴം, 19/03/2009 - 22:24
മഴ വ്യാഴം, 19/03/2009 - 22:24
Mark Antony വ്യാഴം, 19/03/2009 - 22:23
മാർക്ക് ആന്റണി വ്യാഴം, 19/03/2009 - 22:23
Manayoorile maanikyam വ്യാഴം, 19/03/2009 - 22:22
മനയൂരിലെ മാണിക്യം വ്യാഴം, 19/03/2009 - 22:21
Manassil oru manjuthulli ബുധൻ, 18/03/2009 - 22:48
Madhuranombarakkaattu ബുധൻ, 18/03/2009 - 22:46
മധുരനൊമ്പരക്കാറ്റ് ബുധൻ, 18/03/2009 - 22:46
Life is beautiful ബുധൻ, 18/03/2009 - 22:45
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ബുധൻ, 18/03/2009 - 22:44
Korappan the great ബുധൻ, 18/03/2009 - 22:44
Kolathunaattile kochuviseshangal ബുധൻ, 18/03/2009 - 22:43
Kannaadikkadavatthu ബുധൻ, 18/03/2009 - 22:40
കണ്ണാടിക്കടവത്ത് ബുധൻ, 18/03/2009 - 22:40
Jocker ബുധൻ, 18/03/2009 - 22:38
ജോക്കർ ബുധൻ, 18/03/2009 - 22:38
Ingane oru nilaappakshi ബുധൻ, 18/03/2009 - 22:37
Indriyam ബുധൻ, 18/03/2009 - 22:34
ഇന്ദ്രിയം ബുധൻ, 18/03/2009 - 22:34
India Gate ബുധൻ, 18/03/2009 - 11:42
High Range ബുധൻ, 18/03/2009 - 11:41
ഹൈറേഞ്ച് ബുധൻ, 18/03/2009 - 11:40
Gandhiyan ബുധൻ, 18/03/2009 - 11:40
ഗാന്ധിയൻ ബുധൻ, 18/03/2009 - 11:39
Ee mazha thenmazha ബുധൻ, 18/03/2009 - 11:39
Dreams ബുധൻ, 18/03/2009 - 11:39
ഈ മഴ തേന്മഴ ബുധൻ, 18/03/2009 - 11:39
Devadoothan ബുധൻ, 18/03/2009 - 11:38
ദേവദൂതൻ ബുധൻ, 18/03/2009 - 11:38
Darling Darling ബുധൻ, 18/03/2009 - 11:37
ഡാർലിങ്ങ് ഡാർലിങ്ങ് ബുധൻ, 18/03/2009 - 11:37
Daivathinte makan ബുധൻ, 18/03/2009 - 11:37
ദൈവത്തിന്റെ മകൻ ബുധൻ, 18/03/2009 - 11:36
Dada Saheb ബുധൻ, 18/03/2009 - 11:36
ദാദാസാഹിബ് ബുധൻ, 18/03/2009 - 11:36
Chenchaayam ബുധൻ, 18/03/2009 - 11:35
ചെഞ്ചായം ബുധൻ, 18/03/2009 - 11:35
Ayyappantamma neyyappam chuttu ചൊവ്വ, 17/03/2009 - 23:09
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ ചൊവ്വ, 17/03/2009 - 23:08
Auto brothers ചൊവ്വ, 17/03/2009 - 23:08
ഓട്ടോ ബ്രദേഴ്സ് ചൊവ്വ, 17/03/2009 - 23:07
Ariyaathe [New] ചൊവ്വ, 17/03/2009 - 23:06
അറിയാതെ(പുതിയത്) ചൊവ്വ, 17/03/2009 - 23:06
Anna [New] ചൊവ്വ, 17/03/2009 - 23:05

Pages