ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
തങ്കമണി | ചൊവ്വ, 05/03/2024 - 18:57 | |
അഞ്ജന മോഹൻ | ചൊവ്വ, 05/03/2024 - 19:03 | |
അഞ്ജന മോഹൻ | ചൊവ്വ, 05/03/2024 - 19:03 | |
തങ്കമണി | ചൊവ്വ, 05/03/2024 - 19:04 | |
തങ്കമണി | ചൊവ്വ, 05/03/2024 - 19:07 | |
പ്രണിത സുഭാഷ് | ചൊവ്വ, 05/03/2024 - 19:10 | |
അഞ്ജന മോഹൻ | ചൊവ്വ, 05/03/2024 - 19:13 | |
തങ്കമണി | ബുധൻ, 06/03/2024 - 02:53 | |
ടോക്കിയോ നഗറിലെ വിശേഷങ്ങൾ | ബുധൻ, 06/03/2024 - 11:39 | |
സന്ദേശം | ബുധൻ, 06/03/2024 - 14:35 | |
കടകൻ | ബുധൻ, 06/03/2024 - 23:13 | |
കടകൻ | ബുധൻ, 06/03/2024 - 23:15 | |
കടകൻ | ബുധൻ, 06/03/2024 - 23:18 | |
ഒരു മുറൈ വന്ത് പാർത്തായാ | Sat, 09/03/2024 - 12:35 | |
ശ്രീഗോപിക ചന്ദ്രൻ | Mon, 11/03/2024 - 15:24 | |
ശ്രീഗോപിക ചന്ദ്രൻ | Mon, 11/03/2024 - 15:24 | |
ഹായ് | Mon, 11/03/2024 - 15:26 | |
ശ്രീഗോപിക ചന്ദ്രൻ | Mon, 11/03/2024 - 15:32 | |
ഗംഗ ബാബു | വ്യാഴം, 14/03/2024 - 00:49 | |
ഗംഗ ബാബു | വ്യാഴം, 14/03/2024 - 00:49 | |
ഗംഗ ബാബു | വ്യാഴം, 14/03/2024 - 00:51 | |
ഔട്ട്സൈഡർ | വ്യാഴം, 14/03/2024 - 00:52 | |
ഓറഞ്ച് | വ്യാഴം, 14/03/2024 - 00:53 | |
നിവേദ്യം | വ്യാഴം, 14/03/2024 - 00:56 | |
നിവേദ്യം | വ്യാഴം, 14/03/2024 - 00:58 | |
ഗംഗ ബാബു | വ്യാഴം, 14/03/2024 - 00:58 | |
ഗംഗ ബാബു | വ്യാഴം, 14/03/2024 - 01:00 | |
തങ്കമണി | വെള്ളി, 15/03/2024 - 16:26 | |
ഓം ശാന്തി ഓശാന | Sun, 17/03/2024 - 13:53 | |
ഹൃദയം | ബുധൻ, 20/03/2024 - 21:02 | |
ലിറ്റിൽ മിസ്സ് റാവുത്തർ | ബുധൻ, 20/03/2024 - 21:06 | |
എ ആർ റഹ്മാൻ | വ്യാഴം, 21/03/2024 - 18:02 | |
മദിരാശി | വെള്ളി, 22/03/2024 - 13:26 | |
കൊട്ടാരത്തിൽ കുട്ടിഭൂതം | ചൊവ്വ, 02/04/2024 - 09:55 | |
മാരിവില്ലിൻ ഗോപുരങ്ങൾ | ചൊവ്വ, 09/04/2024 - 23:04 | |
പവി കെയർടേക്കർ | Mon, 15/04/2024 - 20:58 | |
പവി കെയർടേക്കർ | ബുധൻ, 17/04/2024 - 22:17 | |
പവി കെയർടേക്കർ | Mon, 22/04/2024 - 07:11 | |
പവി കെയർടേക്കർ | Mon, 22/04/2024 - 07:15 | |
പവി കെയർടേക്കർ | ബുധൻ, 24/04/2024 - 01:52 | |
റോസ്മിൻ തടത്തിൽ | ബുധൻ, 24/04/2024 - 01:58 | |
റോസ്മിൻ തടത്തിൽ | ബുധൻ, 24/04/2024 - 01:58 | |
ജൂഹി ജയകുമാർ | ബുധൻ, 24/04/2024 - 02:02 | |
ജൂഹി ജയകുമാർ | ബുധൻ, 24/04/2024 - 02:02 | |
ശ്രേയ രുക്മിണി | ബുധൻ, 24/04/2024 - 02:07 | |
ശ്രേയ രുക്മിണി | ബുധൻ, 24/04/2024 - 02:07 | |
സ്വാതി കൊണ്ടേ | ബുധൻ, 24/04/2024 - 02:12 | |
സ്വാതി കൊണ്ടേ | ബുധൻ, 24/04/2024 - 02:12 | |
പവി കെയർടേക്കർ | ബുധൻ, 24/04/2024 - 02:12 | |
ബാന്ദ്ര | ബുധൻ, 24/04/2024 - 02:19 |