കതിരവൻ

എന്റെ പ്രിയഗാനങ്ങൾ

  • അംഗനയെന്നാൽ വഞ്ചന

    അംഗനയെന്നാൽ വഞ്ചന തന്നുടെ
    മറ്റൊരു നാമം - പാരിൽ
    അംഗനയെന്നാൽ
    മഹാവിപത്തിൻ മറ്റൊരു രൂപം
    അംഗനയെന്നാൽ വഞ്ചന തന്നുടെ
    മറ്റൊരു നാമം

    നെഞ്ചിലിരിക്കും ഭാവം കപടം
    പുഞ്ചിരി വെറുമൊരു മൂടുപടം
    മലർമിഴിമൂടും മായാവലയം
    മാറ്റുകിലവിടം മറ്റൊരു നരകം
    (അംഗനയെന്നാൽ ..)

    നാരീമണികൾ നരജീവിതത്തിൽ
    നരകം തീർക്കും വിഷപുഷ്പങ്ങൾ
    മദകരസൌരഭമേറ്റുമയങ്ങിയടുത്തോ
    പൂർണ്ണവിനാശം തന്നേ
     

Entries

sort descending Post date
Lyric സ്വന്തം വിയർപ്പിനാൽ Sat, 04/07/2009 - 14:46
Lyric ഹ ഹ ഹാ ഇന്നു നല്ല ലാക്കാ വെള്ളി, 03/07/2009 - 19:11
Film/Album ഹരിശ്ചന്ദ്ര ചൊവ്വ, 17/02/2009 - 09:13
Lyric ഹരിഹരസുതനേ വെള്ളി, 03/07/2009 - 16:03
Lyric ഹാ പറയുക തോഴീ Sat, 04/07/2009 - 14:38
Lyric ഹാ ഹാ ജയിച്ചു പോയി ഞാൻ Sat, 04/07/2009 - 15:01

Pages