സുലോചന നന്മണ്ട
Sulochana Nanmanda
കോഴിക്കോടൻ നാടക കളരിയിൽ നിന്നും സിനിമലോകത്ത് എത്തിയ ഒരു കലാകാരി. കോഴിക്കോട് കലിംഗ, വരദ, ഉപാസന, പേരാമ്പ്ര സാഗർ എന്നീ നാടക സമിതിയിലെ അഭിനേത്രി ആയി ആയിരത്തിൽ അധികം വേദികളിൽ അഭിനയിച്ചിട്ടുള്ള സുലോചന ദൈവസഹായം ലക്കി സെന്റർ എന്ന സിനിമയിലൂടെ ആണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തുടർന്ന് കല്യാണ സൗഗന്ധികം, ലോഹം, ഉസ്താദ് ഹോട്ടൽ, പൈകുട്ടി എന്നി ചിത്രങ്ങളിൽ വേഷമിട്ടു.
ഫേസ്ബുക്ക് പോസ്റ്റ്