സുധീഷ് കെ സക്കറിയ

Sudheesh K Scaria
Date of Birth: 
ചൊവ്വ, 3 March, 1981
ഓൾഡ് ഏജ് ഹോം
ഫ്രീഡം ഫൈറ്റ്

1981 മാർച്ച് 3 ന് സക്കറിയയുടെയും ജെസ്സിയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തതിനുശേഷം NSVK കോളേജ് ഓഫ് നേഴ്സിംല് ബാംഗ്ലൂരിൽ നിന്നും നേഴ്സിംഗ് പൂർത്തിയാക്കി. ഇപ്പോൾ കനഡയിൽ ജോലിചെയ്യുന്നു.

സുധീഷ് കെ സക്കറിയയുടെ ആദ്യ സിനിമ കവി ഉദ്ദേശിച്ചത് ആയിരുന്നു. അതിനു ശേഷം ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു എന്ന സിനിമയിൽ സംവിധായകൻ സലിം അഹമ്മദിന്റെ  അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിൽ ജിയോ ബേബി സംവിധാനം ചെയ്ത ഓൾഡ് എയ്ജ് ഹോം എന്ന ഭാഗത്തിൽ ജോർജ്ജ് ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിംസും സീരീസും ചെയ്തിട്ടുണ്ട്. കനേഡിയൻ തെരുവുകൾ, ഫാലൻ, വളി ദി ഫർട്ട് ആസ് കുഞ്ഞുമോൻ എന്നിവ സുധീഷ് അഭിനയിച്ച ഷോർട്ട് ഫിലിമുകളാണ്.

സുധീഷ് കെ സക്കറിയ  Email