നൂറിൻ ഷെരീഫ്
Noorin Shereef
ഷെറീഫിന്റേയും ഹസീന ഷെറീഫിന്റേയും മകളായി കൊല്ലം ജില്ലയിലെ കുണ്ടറയിൽ ജനിച്ചു. മിസ് കേരള ഫിറ്റ്നസായി 2017 -ൽ തെരഞ്ഞെടുത്തിട്ടുള്ള നൂറിൻ ഷെറീഫ് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. പിന്നീട് പ്ലസ് ടൂ വിദ്യാർത്ഥികളുടെ പ്രണയകഥ പറഞ്ഞ ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ നായികയായി. ഈ ചിത്രത്തിലെ ഗാഥാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നൂറിൻ ഷെറീഫ് നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറിനെ വിവാഹം ചെയ്ത