നാടോടും കാറ്റേ

നാടോടും കാറ്റേ
ദൂരെ പുലരുന്നുണ്ടേ പൂക്കാലം..
കാതങ്ങൾ പോകാനായുണ്ടേ മോഹം
പൂമൂടാൻ വന്നേ തെന്നലേ...

വെയിലേറും നേരം മാനത്തു-
യരുന്നുണ്ടേ തീക്കോലം
മഴയുള്ളിൽ കുളിരായ് കൂട്ടുണ്ടേ
ചൂടാൻ മണിമേഘക്കുടയോ മിന്നലേ..

പലനാൾ പകർന്നതാം സ്വപ്നങ്ങൾ
തളിരായ് തളിർത്തൊരീ സഞ്ചാരം
വഴിയോർത്തു നിന്നൊരേ പാട്ടുമൂളവേ
ധപ് ധപ് ധപ് ധപ് ധപ് ധാ..
ഹൊയ് ‌ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്

നാടോടും കാറ്റേ
ദൂരെ പുലരുന്നുണ്ടേ പൂക്കാലം..
കാതങ്ങൾ പോകാനായുണ്ടേ മോഹം
പൂമൂടാൻ വന്നേ തെന്നലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadodum katte