ആത്മാവിലെ
Music:
Lyricist:
Singer:
Film/album:
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നിതാ..
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടായ് ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നിതാ..
ഏതോ മരാളം പോൽ
നീയാം നദിയിലെൻ മിഴികളിതാ
വിടാതെ കിനാവിലോ
നീയൊരാൾ തെളിയവേ
ഞാൻ ഏകാന്തം വേവുന്നു
ആത്മാവിലെ വാനങ്ങളിൽ
മാലാഖയായ് നീയോമലേ
ഒരു വരിയായ് മാനസം
നിന്നോടാർ ചൊല്ലുവാൻ
വയ്യാതെ പെയ്യാതെ
നെഞ്ചം നീറുന്നിതാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Athmavile
Additional Info
Year:
2019
ഗാനശാഖ: