എന്നാ ഉണ്ട്രാ

എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
മലയോര നാടിതിളകും...
ജനമാകെ വന്നു നിറയും...
പള്ളീലെത്തും നാണക്കാരൻ...
തങ്കം പോലുള്ളോരാ പയ്യൻ...
മാലാഖ പെണ്ണേ നീയും 
വന്നാൽ പിന്നെ ആഘോഷമായ്....
മലയോര നാടിതിളകും...
ജനമാകെ വന്നു നിറയും...
പള്ളീലെത്തും നാണക്കാരൻ...
തങ്കം പോലുള്ളോരാ പയ്യൻ...
മാലാഖ പെണ്ണേ നീയും 
വന്നാൽ പിന്നെ ആഘോഷമായ്....

എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
മലയോര നാടിതിളകും...
ജനമാകെ വന്നു നിറയും...
പള്ളീലെത്തും നാണക്കാരൻ...
തങ്കം പോലുള്ളോരാ പയ്യൻ...
മാലാഖ പെണ്ണേ നീയും 
വന്നാൽ പിന്നെ ആഘോഷമായ്....

ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ...
ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ...
നാവിൽ കൊതിയേറും പാനീം പഴവും ആവേശം...
നാവിൽ കൊതിയേറും പാനീം പഴവും ആവേശം...
പ്ലാമലയിതാകെയുണ്ടേ വീടിന് നിറമുറ്റത്ത്...
അമ്മ മനം ആശ പൂക്കും പൂവായ് അരികോരത്ത്...
ചേലൊരുങ്ങി വീടിനാകെ ഓളമായ പെങ്ങൻമാരും...
രണ്ടാളും ഒന്നായ് മാറി അഞ്ചിൽ തഞ്ചും ആനന്ദമായ്...

എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
എന്നാ ഉണ്ട്രാ ഉവ്വേ കേട്ടോ..
സ്ലീവാച്ചൻ ഈ നാളിൽ...
പെണ്ണും പൊന്നും ചേരുന്ന കല്യാണമായ്...
മലയോര നാടിതിളകും...
ജനമാകെ വന്നു നിറയും...
പള്ളീലെത്തും നാണക്കാരൻ...
തങ്കം പോലുള്ളോരാ പയ്യൻ...
മാലാഖ പെണ്ണേ നീയും 
വന്നാൽ പിന്നെ ആഘോഷമായ്....

Enna Undra Lyric Video | Kettiyolaanu Ente Malakha | Asif Ali | Magic Frames