ഹരിനാരായണ ഗോവിന്ദ
Music:
Lyricist:
Singer:
Raaga:
Film/album:
ഹരിനാരായണ ഗോവിന്ദാ ജയ നാരായണ ഗോവിന്ദാ ഹരിനാരായാണ ജയനാരായണ ജയഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...) അശ്വിനിദേവകളേ അഗ്നിഹോത്രികളേ മഹർഷിമാരുടെ യാഗഭൂമികൾ അശുദ്ധമാകും മുൻപേ സപ്തസമുദ്രത്തിരകളിലവരുടെ രക്തമൊഴുകും മുൻപേ വിളിച്ചുണർത്തൂ വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...) അഷ്ടദിക്ക്പാലകരേ യക്ഷഗായകരേ മഹീതലത്തിലെ മന്ത്രശാലകൾ മഹിഷി തകർക്കും മുൻപേ സ്വർഗ്ഗസഭാതലം ആസുരതാണ്ഡവ നൃത്തം കാണും മുൻപേ വിളിച്ചുണർത്തൂ വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ ഉണർത്തൂ... (ഹരി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Harinarayana govinda
Additional Info
ഗാനശാഖ: