പൊന്നും വിഗ്രഹ വടിവിലിരിക്കും

പൊന്നും വിഗ്രഹ വടിവിലിരിക്കും
ദൈവമയ്യപ്പാ നിന്‍
പൊന്നും മൊഴികള്‍ ഇന്നേറ്റു പാടി
ഊമയും അയ്യപ്പാ
എന്നും ഞങ്ങളെ പാലിക്കേണം
പ്രിയനേ അയ്യപ്പാ - നീ
ദൈവം ഞങ്ങള്‍ക്കേകിയ വരമോ
പറയൂ അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum vigraha

Additional Info

Year: 
1975

അനുബന്ധവർത്തമാനം