ദൈവമേ
എന്ത് വിധിയിത്...
വല്ലാത്ത ചതിയിത്...
ഓർക്കാപ്പുറത്തെൻ്റെ
പിന്നീന്നൊരടിയിത്...
എന്ത് വിധിയിത്...
വല്ലാത്ത ചതിയിത്...
ഓർക്കാപ്പുറത്തെൻ്റെ
പിന്നീന്നൊരടിയിത്...
ആ.. മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
ആഅ... ആഅ... ആ...
കേഴുന്നു നിന്നോട് തൊഴുത്...
നീയാവളെ എന്റെ പങ്കിലെഴുത്...
വിത്തിട്ട് മുത്തി...
വളർത്തീയൊരാശകൾ...
മാറ്റാതെന്റുള്ളീന്ന് പിഴുത്...
ആ.. മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
ആഅ... ആഅ... ആ...
ദൈവമേ.... ദൈവമേ....
ഈ ദുരന്തമന്തമില്ലാതെന്തേ...
ദൈവമേ.... ദൈവമേ....
ഈ ഇരുട്ട് തീരാത്തതെന്തേ...
ദൈവമേ....