പുലരും വരേ ഓർത്തതിലെല്ലാം

നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ....
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ...

പുലരും വരെ... 
ഓർത്തതിലെല്ലാം... 
നീയേ വരും... 
മായയിതെന്തേ...
ഒരു തെന്നാലിതാ വന്നു മെല്ലെ... 
കളിയായി നിൻ പേരൊന്നു മൂളി... 
കുളിരൂറും... ചോദ്യങ്ങളായ്...
കളവെന്തേ... ഞാൻ ചൊല്ലുവാൻ...

നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ....
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ...

നെഞ്ചോരം കരുതിയൊരാ ഇലക്കുമ്പിളിൽ...
മഞ്ഞോലും മോഹങ്ങൾ കവിഞ്ഞീടവേ... 
മുറ്റത്തെ പൂവിതളിൽ... 
കളിത്തുമ്പിയായ്....
മറ്റാരും കാണാതെ തേൻ തേടവേ....
മിഴിക്കോണിൽ... മലർത്താലം....
മൊഴിക്കാകെ.... മഴത്താളം.... 
എനിക്കായി... ഒരുക്കീ നീ... 
വിളിച്ചീടുന്ന പോൽ തോന്നിയോ....

നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ....
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ...

പുലരും വരെ... 
ഓർത്തതിലെല്ലാം... 
നീയേ വരും... 
മായയിതെന്തേ...
ഒരു തെന്നാലിതാ വന്നു മെല്ലെ... 
കളിയായി നിൻ പേരൊന്നു മൂളി... 
കുളിരൂറും... ചോദ്യങ്ങളായ്...
കളവെന്തേ... ഞാൻ ചൊല്ലുവാൻ...

നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ....
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി
നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularum Vare

Additional Info

Year: 
2019

അനുബന്ധവർത്തമാനം