നീ പാടി വാ മൃദുലേ

സസ സസ നിസ നീധപാ
സസ സസ നിസ നീധപാ
സ ഗ മ മാമ പാ
പാ ധഗാ - ധനിസ
(സസ സസ...)

നീ പാടി വാ മൃദുലേ എന്‍ മോഹഗാനമായ്
നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായ്
മധുരം തൂകാനായ് വാ
തരുമോ നിന്‍ മാനസം
വരുമോ എന്‍ വാടിയില്‍ പൂവായ്
(സസ സസ...)

വണ്‍ റ്റു ത്രീ ഫോര്‍
ത തധിം ത തക് തധിം ത
പൂ ചൂടിവാ നിറമായ് ഈ സ്വര്‍ഗ്ഗവാതിലില്‍
പുളകം ചൂടാനായ് വാ ഒഴുകുമീ ജീവനില്‍
തഴുകുമീ മേനിയില്‍ നീ വാ
(സസ സസ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee paadi vaa